തൃക്കൂർ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണുമെന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഒരു വർഷത്തിനുള്ളിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും കുടിവെള്ളം എത്തിക്കും. ഇതിനായുള്ള നടപടികൾ ഉടൻതന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാലതാമസമില്ലാതെ കുടിവെള്ളം എല്ലാവരിലേക്കും എത്തിക്കും. തൃക്കൂർ ഗ്രാമപഞ്ചായത്തിന്റെ നവീകരിച്ച ഓഫീസ്