കാർഷിക പദ്ധതികൾ കുടുംബശ്രീ ഏറ്റെടുക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിന്റെ ഭാഗമായി ഓരോ കുടുംബശ്രീ കൂട്ടായ്മക്കും കൃഷി ചെയ്യാനുള്ള അവസരം ഒരുക്കും. ഉറച്ച മനസുമായി പുതിയൊരു കാർഷിക വിപ്ലവത്തിന് തുടക്കം കുറിക്കാനൊരുങ്ങുകയാണ് കുടുംബ ശ്രീയെന്നും പറഞ്ഞു. അന്നമനട ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാമതു കുടുംബശ്രീ സിഡിഎസ്