മനുഷ്യ മനസിനെ ശുദ്ധമാകാൻ സഹായിക്കുന്ന ഉപാധിയാണ് കലയെന്നും സർഗശേഷി പ്രകടിപ്പിക്കാൻ അവസരം ലഭിക്കുന്നതിലൂടെ മനുഷ്യൻ ഉദാത്തനാവുമെന്നും പൊതുവിദ്യാഭ്യാസമന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്‌ പറഞ്ഞു.ബൗദ്ധിക ചിന്തയോടൊപ്പം ലാവണ്യബോധം കൂടെ ചേർന്നുണ്ടാകുന്ന ലയമാണ് മനുഷ്യനെ മനുഷ്യനാക്കുന്നതെന്നും അതിനാലാണ് പൊതു വിദ്യഭ്യാസ രംഗത്ത് സർഗ്ഗശേഷി പ്രകടനത്തിനുള്ള സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി  തൃശ്ശൂർ എൻജിനിയറിങ്