Loading

Archive

Day: September 30, 2019

2 posts

കാർഷികവൃത്തി വിപുലമാക്കണം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കാർഷികവൃത്തി വിപുലമാക്കണം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

മലയാളികൾ കാർഷികവൃത്തി വിപുലമാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ജൈവ മാലിന്യം വലിച്ചെറിയാതെ വീടുകളിലും സ്ഥാപനങ്ങളിലും തന്നെ സംസ്‌ക്കരിക്കുന്ന ശീലം ഉണ്ടാക്കിയെടുക്കണം. കാർഷികവൃത്തി വിപുലമാക്കി മാത്രമേ ഇത് സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂർ നഗരസഭ മുഴുവൻ വീടുകളിൽനിന്നും അജൈവ ഖരമാലിന്യശേഖരണത്തിന് രൂപീകരിച്ചിട്ടുള്ള ഹരിത കർമ്മ

കുടുംബശ്രീ ജില്ലാ കലോത്സവം സമാപിച്ചു യഥാർത്ഥ പ്രവർത്തനം കൊണ്ട് അംഗീകാരം നേടാൻ കുടുംബശ്രീക്ക് സാധിച്ചു: മന്ത്രി സി.രവീന്ദ്രനാഥ്

കുടുംബശ്രീ ജില്ലാ കലോത്സവം സമാപിച്ചു യഥാർത്ഥ പ്രവർത്തനം കൊണ്ട് അംഗീകാരം നേടാൻ കുടുംബശ്രീക്ക് സാധിച്ചു: മന്ത്രി സി.രവീന്ദ്രനാഥ്

യഥാർത്ഥ പ്രവർത്തനം കൊണ്ട് സമൂഹത്തിൽ അംഗീകാരം നേടിയെടുക്കാൻ സാധിച്ച ഏറ്റവും വലിയ പ്രസ്ഥാനമാണ് കുടുംബശ്രീയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. കുടുംബശ്രീ 21-ാം ജില്ലാതല വാർഷികോത്സവത്തിന്റെ ഭാഗമായുളള ജില്ലാ കലോത്സവം അരങ്ങ് 2019 സമാപനം സമ്മേളനം തൃശ്ശൂർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബശ്രീ