Loading

Archive

Day: October 5, 2019

2 posts

മതനിരപേക്ഷ സംസ്‌കാരത്തിലൂടെ ഗാന്ധിജിയുടെ പിൻതലമുറക്കാരാകണം -മന്ത്രി സി. രവീന്ദ്രനാഥ്‌

മതനിരപേക്ഷ സംസ്‌കാരത്തിലൂടെ ഗാന്ധിജിയുടെ പിൻതലമുറക്കാരാകണം -മന്ത്രി സി. രവീന്ദ്രനാഥ്‌

വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗം നാഷണൽ സർവീസ് സ്‌കീമിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാഘോഷമായ ‘നിദർശന’ത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. മതനിരപേക്ഷത സംസ്‌കാരത്തിലൂന്നിയുള്ള പ്രവർത്തനങ്ങളിലായിരിക്കണം ഗാന്ധിജിയുടെ യഥാർത്ഥ പിൻതലമുറക്കാരായി മാറേണ്ടതെന്ന് വിദ്യാർത്ഥി വളണ്ടിയർമാരെ അദ്ദേഹം ഓർമിപ്പിച്ചു. വെള്ളായണി ഗവ. എം.എൻ.എൽ.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ

ഭിന്നശേഷിക്കാർക്ക് സഹായകരമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും: പ്രൊഫ. സി രവീന്ദ്രനാഥ്

ഭിന്നശേഷിക്കാർക്ക് സഹായകരമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കും: പ്രൊഫ. സി രവീന്ദ്രനാഥ്

ഭിന്നശേഷിക്കാർക്ക് സഹായകരമായ രീതിയിൽ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഇതിന് വേണ്ട നടപടികൾ ഉടൻ തന്നെ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ, കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സാമൂഹ്യ നീതി