ലിറ്റിൽ കൈറ്റ്‌സ് അമ്മമാർക്കുള്ള പരിശീലനം ആരംഭിച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് നൽകുന്ന ഹൈടെക്ക് പരിശീലന പരിപാടിക്ക് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. സ്‌കൂൾ കവാടങ്ങളിൽ ക്യൂ ആർ കോഡുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ