Loading

Archive

Day: November 4, 2019

2 posts

കുട്ടികളെ ശാസ്ത്രജ്ഞരാക്കാൻ സർക്കാർ പദ്ധതി

കുട്ടികളെ ശാസ്ത്രജ്ഞരാക്കാൻ സർക്കാർ പദ്ധതി

കുട്ടികളെ ശാസ്ത്രജ്ഞരാക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിക്കുന്നു. ഈ ശാസ്ത്രമേളയിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെയാണ് ഇതിനായി പരിശീലിപ്പിക്കുകയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വ്യക്തമാക്കി. വളരെ മികച്ച പരിശീലനം നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽ അവരെ പുതിയ ശാസ്ത്രമേഖലകളിലെത്തിക്കാനാണ് പദ്ധതി തയ്യാറാക്കുന്നത്. ശാസ്ത്രമേളയിലെ അന്വേഷണ ഭാവനയുള്ള ഹൈസ്‌കൂൾ, ഹയർ

ജനകീയവും ആധുനികവും മാനവികതയും ചേർന്നതാണ് വിദ്യാഭ്യാസ നയം :  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ജനകീയവും ആധുനികവും മാനവികതയും ചേർന്നതാണ് വിദ്യാഭ്യാസ നയം :  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ജനകീയവും ആധുനികവും മാനവികതയും ചേർന്ന വിദ്യാഭ്യാസ നയമാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കുന്നംകുളത്ത് സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനം രാജ്യത്ത് വിദ്യാഭ്യാസ നിലവാരത്തിൽ ബഹുദൂരം മുന്നിലാണ്. 82.17 പോയിന്റ് നേടിയാണ് നാം