*മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു *ഭരണഭാഷാ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സാമൂഹികവികസനത്തിൽ ഭാഷയ്ക്ക് സുപ്രധാനമായ പങ്കാണുള്ളതെന്നും മാതൃഭാഷയുടെ പ്രാധാന്യം ഏവരും തിരിച്ചറിയണമെന്നും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സെക്രട്ടേറിയറ്റ് ദർബാർഹാളിൽ മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികജീവിതത്തിൽ ഭാഷയ്ക്ക് വലിയ പങ്കുണ്ട്. ജീവിത്തിന്റെ എല്ലാ