Loading

Archive

Day: November 21, 2019

3 posts

നിഷ്കളങ്കമായ രീതിയിൽ വായനയെ സമീപിക്കരുത്: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

നിഷ്കളങ്കമായ രീതിയിൽ വായനയെ സമീപിക്കരുത്: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

നിഷ്കളങ്കമായും നിരുപദ്രവകരമായും വായനയെ സമീപിക്കരുതെന്നും അത്തരം വായന ഫ്യൂഡൽ വായനയെ വളർത്താൻ ഉപകരിക്കുമെന്നും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. നിഷ്കളങ്കവും നിരുപദ്രവകരവും ഋജുരേഖയിലുമുള്ള വായന എഴുതിയ ആളുടെ ഉദ്ദേശത്തെ അതേപടി പകർത്താൻ കഴിയുന്നതാണ്. കോർപ്പറേറ്റുകൾ വിദ്യാഭ്യാസരംഗത്തേക്ക് ഇറങ്ങുന്നത് ഇത്തരത്തിലുള്ള വായനാ രീതി പകർത്തി അവർക്ക്

കുടുംബശ്രീക്ക് മേൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തണം: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

കുടുംബശ്രീക്ക് മേൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തണം: മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്

ഉൽപാദനം മാത്രമല്ല, ജനങ്ങൾക്കുള്ള വിശ്വാസ്യത കൂടി ഉയർത്തുക എന്നതാണ് കുടുംബശ്രീയെ വളർത്താൻ ഉള്ള ഏക വഴിയെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. ജനങ്ങൾക്കുള്ള വിശ്വസ്തതയാണ് മറ്റേത് പ്രസ്ഥാനത്തെക്കാളും കുടുംബശ്രീയെ മുന്നിൽ നിർത്തുന്നത്. ഇടപെടുന്ന എല്ലാ മേഖലയിലും വിശ്വാസം പുലർത്തുന്നത് കൊണ്ട് വിപ്ലവം സൃഷ്ടിക്കാൻ സാധിക്കും.

കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാകും: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമാകും: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

മൂന്ന് മാസത്തിനകം കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി മാറുമെന്നും കേരളത്തിലെ ഒന്ന് മുതൽ രണ്ട് വരെയുള്ള മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി മാറുന്നതോടെയാണ് കേരളത്തിന് ഈ പദവി ലഭിക്കുകയെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്. കൈപ്പമംഗലം ഗവൺമെൻറ് ഫിഷറീസ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈടെക്