Loading

Archive

Day: December 20, 2019

2 posts

വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വിശ്വസ്തരും ജനകീയ പ്രസ്ഥാനവും തമ്മിലുള്ള യോജിപ്പാണ് മുറ്റത്തെ മുല്ല: മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ലോകത്തെ ഏറ്റവും വലിയ ജനകീയ പ്രസ്ഥാനം സഹകരണ മേഖലയാണെന്നും വിശ്വാസ്യതയുള്ള കൂട്ടായ്മ കുടുംബശ്രീയാണെന്നും പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഈ പ്രസ്ഥാനങ്ങളുടെ ഒത്തുചേരലാണ് മുറ്റത്തെ മുല്ല പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടിക ശ്രീനാരായണ ഹാളില്‍ നാട്ടിക സര്‍വ്വീസ് സഹകരണ ബാങ്ക് സുവര്‍ണ ജൂബിലി സമാപനവും മുറ്റത്തെ മുല്ല

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവില്‍ വന്നു

പ്രവാസി ഡിവിഡന്റ് പദ്ധതി നിലവില്‍ വന്നു

പ്രവാസി ഡിവിഡന്റ് പദ്ധതി നിക്ഷേപത്തിന് സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രവാസി ഡിവിഡന്റ് പദ്ധതിയിലുളള നിക്ഷേപത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ ഗ്യാരണ്ടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രവാസ ജീവിതം മതിയാക്കി തിരിച്ചുവരുന്ന പ്രവാസികളുടെയും കുടുംബത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുളള വളരുന്ന നിക്ഷേപ