Loading

Archive

Day: February 11, 2020

3 posts

മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസം : പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

മാനവികതയ്ക്കാണ് ഇന്ന് സമൂഹം ഏറെ പ്രാധാന്യം കൊടുക്കേണ്ടതെന്നും പരീക്ഷയ്ക്ക് എ പ്ലസ് നേടുന്നതിനുപരി ജീവിതത്തിൽ എ പ്ലസ് നേടി മനുഷ്യനെ മനുഷ്യനാക്കുന്നതിനാണ് വിദ്യാഭ്യാസമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. ബ്ലാങ്ങാട് ഗവ. ഫിഷറീസ് യു. പി. സ്‌കൂൾ ശതാബ്ദി ആഘോഷ സമാപനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

റീബിൽഡ് കേരള കേരളത്തിന്റെ അഭിമാന പദ്ധതി: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

റീബിൽഡ് കേരള കേരളത്തിന്റെ അഭിമാന പദ്ധതി: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

റീബിൽഡ് കേരള കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് പൊതുവിദ്യഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പറപ്പൂക്കര ഡിവിഷൻ നെല്ലായി തൂപ്പൻകാവ് ബണ്ട് പ്രൊട്ടക്ഷൻ പൂർത്തീകരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റീബിൽഡ് കേരളയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്ക് സ്തുത്യർഹമാണ്. ഇതിലൂടെ തകർന്ന വീടുകൾ,

പാലസ് ഗ്രൗണ്ട് ഫ്‌ളഡ്‌ലിറ്റ് ഉദ്ഘാടനം പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

പാലസ് ഗ്രൗണ്ട് ഫ്‌ളഡ്‌ലിറ്റ് ഉദ്ഘാടനം പ്രൊഫ.സി രവീന്ദ്രനാഥ് നിര്‍വഹിച്ചു.

തൃശൂർ പാലസ് ഗ്രൗണ്ടിൽ പുതുതായി നിർമിച്ച ഫ്‌ളഡ്‌ലിറ്റിന്റെ സ്വിച്ച്ഓൺ കർമം ജനുവരി 9 വൈകിട്ട് 7 ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവഹിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ പി റാഫിജോസ് അധ്യക്ഷത വഹിച്ചു. 56 വർഷം പഴക്കമുള്ള ചരിത്ര പ്രസിദ്ധമായ പാലസ് ഗ്രൗണ്ട്