കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ താഴേതലം വരെ കൂടുതൽ വിപുലപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്ക് രൂപം നൽകുന്നതിനുമായി ജില്ലയിലെ ജനപ്രതിനിധികളുടേയും ജില്ലാതല ഉദ്യോഗസ്ഥരുടേയും യോഗം ശനിയാഴ്ച (മാർച്ച് 14) രാവിലെ 9.30 ന് ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേരും. സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരമാണ് യോഗം ചേരുന്നത്. ജില്ലയിൽ നിന്നുളള മന്ത്രിമാരായ