പ്രവേശനോത്സവത്തിന്റെ ആരവവും മിഠായി വിതരണത്തിന്റെ മധുരവുമില്ലാതെ ജില്ലയിൽ ഫസ്റ്റ് ബെൽ മുഴങ്ങി. എല്ലാ വീടുകളിലും ഓൺലൈനായി വിദ്യാർത്ഥികൾ ടി.വിയ്ക്ക് മുന്നിൽ പഠനത്തിനായി അണിനിരന്നു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ, തിങ്കളാഴ്ച രാവിലെ 8.30 മുതൽ വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈനായി പഠനം ആരംഭിച്ചു. സംസ്ഥാന