അതിരപ്പിള്ളി ആദിവാസി ഊരുകളിലും തോട്ടം തൊഴിലാളി മേഖലകളിലുമുള്ള വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി വികൾ വിതരണം ചെയ്തു. ബി ഡി ദേവസ്സി എം എൽ എയിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ് ടി വി ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് മുൻകൈയെടുത്ത്