ദത്ത് ഗ്രാമങ്ങളിലെ 5000 കുടുംബങ്ങൾക്ക് ഓണസദ്യയൊരുക്കി ഹയർ സെക്കന്ററി നാഷണൽ സർവ്വീസ് സ്‌കീമിന്റെ ഒപ്പം പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിർവ്വഹിച്ചു. ജില്ലയിലെ 100 ദത്തുഗ്രാമങ്ങളിലേക്ക് ഓണസദ്യയൊരുക്കുക ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. 650 രൂപ വിലവരുന്ന 50 പലവ്യജ്ഞന