Loading

Archive

Day: September 9, 2020

2 posts

കൊടുങ്ങല്ലൂർ നഗരസഭ പ്രോഗ്രസ് കാർഡ് പ്രകാശനം ചെയ്തു

കൊടുങ്ങല്ലൂർ നഗരസഭ പ്രോഗ്രസ് കാർഡ് പ്രകാശനം ചെയ്തു

കൊടുങ്ങല്ലൂർ നഗരസഭയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിമാനകരവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. നഗരസഭയുടെ കഴിഞ്ഞ അഞ്ച് വർഷത്തെ വികസനനേട്ടങ്ങൾ ഉൾക്കൊള്ളിച്ച പ്രോഗ്രസ് കാർഡ് ഓൺലൈനിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഡ്വ.വി.ആർ.സുനിൽകുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. ചെയർമാൻ കെ ആർ ജൈത്രൻ

കൊടകര ഗവ എൽ പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടകര ഗവ എൽ പി സ്‌കൂൾ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു

കൊടകര ഗ്രാമപഞ്ചായത്ത് ഗവ എൽ പി സ്‌കൂളിന് 90 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും ഗവ നാഷ്ണൽ ബോയ്സ് ഹൈസ്‌കൂളിന് ഒരു കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനവും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഓൺലൈനായി നിർവ്വഹിച്ചു.