നെന്മണിക്കര പഞ്ചായത്തിലെ  അൻപത്തി മൂന്നാം നമ്പർ തലോർ സ്മാർട്ട്‌ അങ്കണവാടിയുടെ ഉദ്ഘാടനം നടന്നു പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ്‌ വിഡിയോ കോൺഫ്രൻസിലൂടെ നിർവ്വഹിച്ചു. ഇന്ത്യയിൽ ആദ്യമായി തൊഴിലുറപ്പ് പദ്ധതിയിലൂടെ പണി പൂർത്തീകരിച്ച അങ്കണവാടി എന്നത് പ്രത്യേക ശ്രദ്ധയാകർഷിക്കുന്നതായി മന്ത്രി പറഞ്ഞു. കൊടകര ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിൽ