പുതിയ തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പാഠം ഒന്ന് പാടത്തേക്ക് എന്ന പദ്ധതിയുടെ രണ്ടാം വർഷ ആഘോഷം സംഘടിപ്പിച്ചു. സംസ്ഥാന തല പരിപാടി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.ഇതിൻറെ ഭാഗമായി ആത്മയുടെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലയിൽ നെൽകൃഷിയിൽ പരിശീലനം