Minister Profile

*This website is under construction,
content is not for publishing purpose.Original contents will be up soon..

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി

കേരളത്തിനൊപ്പം നില്‍ക്കുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക

വിദ്യാകിരണം പദ്ധതിയുടെ ഭാഗമാകുന്നതെങ്ങനെ?

ജീവചരിത്രം

ശ്രീ. വി. ശിവൻകുട്ടി

2006, 2011 നിയമസഭ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ശ്രീ. വി. ശിവൻകുട്ടി നിലവിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രിയാണ്.

എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേയ്ക്ക് കടന്നുവന്ന ശ്രീ വി. ശിവൻകുട്ടി എസ്എഫ്ഐ ജില്ലപ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി, സിഐടിയു ജില്ല സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം, സിഐടിയു ജില്ല പ്രസിഡന്റ്,സിപിഐഎം ജില്ല സെക്രട്ടറി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1954 നവംബർ 10-ന് ചെറുവക്കലിൽ എം.വാസുദേവൻ പിള്ളയുടെയും പി. കൃഷ്ണമ്മയുടെയും മകനായി ജനിച്ച വി. ശിവൻകുട്ടി ചരിത്രത്തിൽ ബി.എ., എൽ.എൽ.ബി. എന്നീ ബിരുദങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍

വാർത്തകൾ

ഗവർണ്ണറുടെ അധികാരം സംബന്ധിച്ച പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം

ഗവർണ്ണറുടെ അധികാരം സംബന്ധിച്ച...
Read More
വാർത്തകൾ

സൂംബ – സ്കൂളുകളിലെ കായിക വിനോദങ്ങളും സാമൂഹിക സൗഹൃദവും

സൂംബ - സ്കൂളുകളിലെ...
Read More
വാർത്തകൾ

ശ്രവണ വെല്ലുവിളിയുള്ള കുട്ടികള്‍ക്കുള്ള പ്രത്യേക പുസ്തകങ്ങള്‍ രാജ്യത്തിന് മാതൃക

ശ്രവണ വെല്ലുവിളിയുള്ള കുട്ടികള്‍ക്കുള്ള...
Read More
വാർത്തകൾ

ദേശീയതലത്തിൽ സ്കൂൾ ഇന്നവേഷൻ മാരത്തോണിൽ മികച്ച പ്രകടനവുമായി കേരളം;അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

ദേശീയതലത്തിൽ സ്കൂൾ ഇന്നവേഷൻ...
Read More
വാർത്തകൾ

വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ ഒരു മനസ്സോടെ പ്രവർത്തിക്കണം

വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാൻ...
Read More
വാർത്തകൾ

പ്ലസ് വൺ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ ഉദ്ഘാടനം ചെയ്തു

വെല്ലുവിളികളെ അതിജീവിക്കാൻ വിദ്യാർത്ഥികളെ...
Read More
വാർത്തകൾ

സ്‌കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്സിബിഷൻ നടത്തും

സ്‌കൂൾ കുട്ടികളുടെ രചനകൾ...
Read More
വാർത്തകൾ

ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ യു.പി. വിഭാഗം കുട്ടികൾക്ക് ഇനി സൗജന്യ ഉച്ചഭക്ഷണം

ഉടുമ്പൻചോല ഗവ. ഹൈസ്‌കൂളിലെ...
Read More
വാർത്തകൾ

ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്

ആഫ്റ്റർ ട്വൽത്ത് കരിയർ...
Read More
വാർത്തകൾ

സമ്പൂർണ്ണ ലഹരി വിമുക്ത സമൂഹം സൃഷ്ടിക്കാൻ ജാഗ്രതയുള്ള യുവതലമുറയുടെ പങ്കാളിത്തം അത്യന്താപേക്ഷിതം

സമ്പൂർണ്ണ ലഹരി വിമുക്ത...
Read More