Loading

Archive

Author: minedu admin

13 posts

മേപ്പാടി ഗവ.ഹൈസ്കൂളിലെ മലയാളത്തിളക്കം ക്ലാസിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി കുട്ടികൾക്കൊപ്പം

മേപ്പാടി ഗവ.ഹൈസ്കൂളിലെ മലയാളത്തിളക്കം ക്ലാസിൽ പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി കുട്ടികൾക്കൊപ്പം

മലയാളത്തിളക്കം ക്ലാസിൽ മന്ത്രിയും പഠിതാവായി

മലയാളത്തിളക്കം ക്ലാസിൽ മന്ത്രിയും പഠിതാവായി

മേപ്പാടി ഗവ. ഹൈസ്കൂളിലെ മലയാളത്തിളക്കം ക്ലാസിൽ കടന്നു വന്ന പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി കുട്ടികള്ക്കൊ പ്പം തറയിലിരുന്ന് പാഠങ്ങൾ ആസ്വദിച്ചു. അടുത്തിരുന്ന കുട്ടികൾ മൂന്ന് ദിവസം കൊണ്ട് തങ്ങൾ നേടിയ കഴിവുകൾ മന്ത്രിയുമായി പങ്കിട്ടു. മലയാളത്തിളക്കം പരിപാടിയുടെ രീതി കണ്ടു മനസ്സിലാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി സ്കൂളിലെത്തിയത്. കുട്ടികൾ സ്വതന്ത്ര വാക്യങ്ങൾ

പുതുക്കാട്, നന്തിക്കര മേല്‍പാലങ്ങള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തും : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട്, നന്തിക്കര മേല്‍പാലങ്ങള്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തും : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

പുതുക്കാട് റെയില്‍വേ മേല്‍പാലം, നന്തിക്കര മേല്‍പാലം എന്നിവ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുമെന്നും ഇതിനുള്ള അംഗീകാരം ലഭിച്ചു കഴിഞ്ഞവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ്മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന പുതുക്കാട് നിയോജകമണ്ഡലത്തിലെ റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം