ജനകീയതയും ടെക്നോളജിയും ഒത്തുചേരുമ്പോൾ പൊതുവിദ്യാഭ്യാസം ലോകോത്തരമാകും – മന്ത്രി സി. രവീന്ദ്രനാഥ്
' ജില്ലാതല സമ്പൂർണ പ്രഖ്യാപനം നടത്തി ജനകീയതയും ടെക്നോളജിയും ഒത്തുചേരുമ്പോൾ പൊതുവിദ്യാഭ്യാസം ലോകോത്തരമാകുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ഓൺലൈൻ അധ്യാപക പരിശീലന പരിപാടിയായ 'ഡിജിഫിറ്റി' ന്റെ ജില്ലാതല സമ്പൂർണ പ്രഖ്യാപനം ഓൺലൈൻ വഴി നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനകീയതയിലൂടെ ലോകത്തിന് മാതൃകയായ കേരളത്തിലെ പൊതുവിദ്യാഭ്യാസം സാങ്കേതിക വിദ്യയുടെ