Loading

Archive

Author: minister education

203 posts

സാക്ഷരതാ മിഷന്റെ അക്ഷരശ്രീ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി- ആശാന്‍ സ്‌ക്വയറില്‍ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിയിക്കുന്നു

സാക്ഷരതാ മിഷന്റെ അക്ഷരശ്രീ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി- ആശാന്‍ സ്‌ക്വയറില്‍ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിയിക്കുന്നു

സാക്ഷരതാ മിഷന്റെ അക്ഷരശ്രീ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി- ആശാന്‍ സ്‌ക്വയറില്‍ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിയിച്ചു

സാക്ഷരതാ മിഷന്റെ അക്ഷരശ്രീ സാക്ഷരത-തുടര്‍വിദ്യാഭ്യാസപദ്ധതി- ആശാന്‍ സ്‌ക്വയറില്‍ മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിയിച്ചു

തലസ്ഥാന നഗരിയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആശാന്‍ സ്‌ക്വയറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് അക്ഷരദീപം തെളിച്ചു. ഇന്ന് (ജൂലൈ 13) സന്ധ്യക്ക് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നഗരസഭക്കു

മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരത്തിന്റെ ഉദ്ഘാടനം

മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരത്തിന്റെ ഉദ്ഘാടനം

ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താന്‍ പശ്ചാത്തലസൗകര്യം ഒരുക്കും -മന്ത്രി സി. രവീന്ദ്രനാഥ്

ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താന്‍ പശ്ചാത്തലസൗകര്യം ഒരുക്കും -മന്ത്രി സി. രവീന്ദ്രനാഥ്

* മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരോദ്ഘാടനം നിര്‍വഹിച്ചു  ഉന്നതവിദ്യാഭ്യാസമേഖലയെ മികവിലേക്ക് ഉയര്‍ത്താനുള്ള പശ്ചാത്തലസൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. മലയിന്‍കീഴ് മാധവകവി സ്മാരക ഗവ: ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസരംഗത്ത് കേരളം

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

വികസനത്തിന്‍റെ കേന്ദ്ര ബിന്ദു വിദ്യാഭ്യാസമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. ചെറുതുരുത്തി ഗവണ്‍മെന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഭാഗമായുളള പശ്ചാത്തല വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല തലമുറയെ വാര്‍ത്തെടുത്താലെ സമൂഹം മുന്നോട്ടു പോകൂ. അതിന് വിദ്യാഭ്യാസ

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍  ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ എന്നിവ സംഘടിപ്പിച്ച വായനാപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായനാസംസ്കാരത്തില്‍ ആധുനികവും