Loading

Archive

Author: minister education

240 posts

ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാലയുടെ ഡീലിറ്റ് ബിരുദം ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നൽകുന്നു.

ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാലയുടെ ഡീലിറ്റ് ബിരുദം ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നൽകുന്നു.

ഓണത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഉത്സവാഘോഷങ്ങള്‍ സാര്‍ഥമാകുന്നത്

ഓണത്തിന്റെ സന്ദേശം ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ് ഉത്സവാഘോഷങ്ങള്‍ സാര്‍ഥമാകുന്നത്

കൊച്ചി: സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സന്തോഷത്തിന്റെയും ഓണ സന്ദേശം ജീവിതത്തിലും പകര്‍ത്തുമ്പോഴാണ് ആഘോഷങ്ങള്‍ സാര്‍ഥകമാകുന്നതെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ജില്ല ഭരണകൂടവും ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നു സംഘടിപ്പിക്കുന്ന ലാവണ്യം 2017 ഓണാഘോഷ പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മതനിരപേക്ഷമായ ഉത്സവത്തിന്റെ

അധ്യാപകർ നല്ല വിദ്യാർത്ഥികളാകണം (അദ്ധ്യാപകദിന സന്ദേശം)

അധ്യാപകർ നല്ല വിദ്യാർത്ഥികളാകണം (അദ്ധ്യാപകദിന സന്ദേശം)

അധ്യാപകർ നല്ല വിദ്യാര്‍ത്ഥികളാകണം പ്രൊഫ.സി.രവീന്ദ്രനാഥ് : വിദ്യാഭ്യാസവകുപ്പുമന്ത്രി        ഇന്ത്യയുടെ രാഷ്ട്രപതിയും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനു­മായിരുന്ന ഡോ. സര്‍വ്വേപ്പള്ളി രാധാകൃഷ്ണൻറെ ജന്മദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. അധ്യാപകന്റെ കടമകളെ കുറിച്ച് അവരെയും സമൂഹത്തെയും ഓര്‍മ്മപ്പെടുത്തുന്ന സുദിനം കൂടിയാണ് അധ്യാപക ദിനം. അധ്യാപകൻ തലമുറകളെ വാര്‍ത്തെടുക്കുന്ന വ്യക്തിയാണ്. വികസനത്തിന്റെ ഭൂമിക തന്നെ നല്ല

കാക്കനാട് കളക്ട്രേറ്റിലെ പരേഡ് ഡ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നു

കാക്കനാട് കളക്ട്രേറ്റിലെ പരേഡ് ഡ്രൗണ്ടില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിക്കുന്നു

വൈറ്റില മൊബിലിറ്റി ഹബ്ബ്- വഴികാട്ടി ഉദ്ഘാടനം

വൈറ്റില മൊബിലിറ്റി ഹബ്ബ്- വഴികാട്ടി ഉദ്ഘാടനം

വഴികാട്ടി - വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാര്‍ക്കായി ആരംഭിച്ച ആരോഗ്യസേവനകേന്ദ്രമായ വഴികാട്ടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ പ്രഷര്‍, പ്രമേഹം, ബി എം ഐ നിര്‍ണയം, പാനീയചികിത്സ,

വിദ്യാഭ്യാസത്തിന്റെ ദര്‍ശനം മനസിലാക്കേണ്ടത് ജീവിതവിജയത്തില്‍ അനിവാര്യം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസത്തിന്റെ ദര്‍ശനം മനസിലാക്കേണ്ടത് ജീവിതവിജയത്തില്‍ അനിവാര്യം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കൊച്ചി: വിദ്യാഭ്യാസത്തിന്റെ ദര്‍ശനം ശരിയായ രീതിയില്‍ മനസിലാക്കേണ്ടത് പരീക്ഷകളിലെ മാത്രമല്ല ജീവിതവിജയത്തിനും അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മനുഷ്യനിലെ മാനവികമല്ലാത്ത ഭാവങ്ങളെ ഒഴിവാക്കി സംസ്‌കരിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ്

ദേശിയ യോഗ ഒളിപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്ക്ക് നല്കുlന്ന സ്വീകരണം

ദേശിയ യോഗ ഒളിപ്യാഡില്‍ പങ്കെടുക്കുന്ന കേരള ടീമംഗങ്ങള്ക്ക് നല്കുlന്ന സ്വീകരണം

ഊരുട്ടമ്പലം സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ നിന്ന്

ഊരുട്ടമ്പലം സ്കൂളിൽ നടന്ന സംസ്ഥാനതല പ്രവേശനോത്സവത്തിൽ നിന്ന്

Photos

« 1 of 2 »

Photos