Loading

Archive

Author: minister education

113 posts

കായിക പ്രതിഭകൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

കായിക പ്രതിഭകൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

ദേശീയ ജൂനിയർ സ്കൂൾ കായികമേളയിൽ 13 സ്വർണ്ണവും 9 വെള്ളിയും 4 വെങ്കലവും നേടി വീണ്ടും കിരീടം നിലനിർത്തി കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച കൌമാര പ്രതിഭകളെ  കേരള വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. ഒരു വിദ്യാർത്ഥിയുടെ സർഗ്ഗപരമായ എല്ലാ കഴിവുകളേയും വികസി­പ്പിക്കാൻ ലക്ഷ്യമിട്ട് കേരളം നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ

പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹം സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം: വിദ്യാഭ്യാസമന്ത്രി

പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹം സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം: വിദ്യാഭ്യാസമന്ത്രി

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഉപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സത്രം സ്‌കൂളില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ അര്‍ഥതലവും

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി

എല്ലാ സ്‌കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സീമാറ്റ്-കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു

പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്ന ജില്ലയിലെ വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും പ്രഥമാധ്യാപകരുടെയും അവലോകന യോഗത്തില്‍ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് സംസാരിക്കുന്നു

സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി രൂപ ചെലവഴിക്കും-: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി രൂപ ചെലവഴിക്കും-: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

എല്ലാ സ്‌കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക്  മാസ്റ്റര്‍പ്ലാന്‍ തയാറാക്കും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് എല്ലാ സ്‌കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലയിലെ

കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യുന്നു

പ്രൈമറി സ്‌കൂളുകള്‍ നാടിന്റെ ഊര്‍ജ സ്രോതസ്: മന്ത്രി സി. രവീന്ദ്രനാഥ്

പ്രൈമറി സ്‌കൂളുകള്‍ നാടിന്റെ ഊര്‍ജ സ്രോതസ്: മന്ത്രി സി. രവീന്ദ്രനാഥ്

മഹത് വ്യക്തികളെ സംഭാവന ചെയ്യുന്ന നാടിന്റെ ഊര്‍ജ സ്രോതസുകളാണ് പ്രൈമറി സ്‌കൂളുകളെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് ആക്കുന്നതിന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളില്‍ ഒന്നാണ് കൂടല്‍ സ്‌കൂള്‍. നൂറ്റാണ്ടിന്റെ ചരിത്രമുള്ള

നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കും: വിദ്യാഭ്യാസമന്ത്രി

നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കും: വിദ്യാഭ്യാസമന്ത്രി

നിര്‍ഭയാ സെന്ററിലെ കുട്ടികളുടെ വിദ്യാഭ്യസത്തിനു കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. നിര്‍ഭയ, മഹിള ശിക്ഷണ്‍ കേന്ദ്രങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സിയും പ്ലസ്ടുവും വിജയിച്ച കുട്ടികള്‍ക്കുള്ള അനുമോദനവും സൈക്കിള്‍ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2016-17 വര്‍ഷം വിവിധ നിര്‍ഭയ ഷെല്‍ട്ടര്‍ മഹിളാ ശിക്ഷണ്‍ കേന്ദ്രങ്ങളില്‍നിന്ന് 68

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന നവപ്രഭ പരിഹാര ബോധന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം, കൊടകര

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം, കൊടകര