Loading

Blog

Blog

സാധാരണക്കാരനായതിന്‍റെ പേരില്‍ ആര്‍ക്കും ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെടില്ല: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

സാധാരണക്കാരനായതിന്‍റെ പേരില്‍ ആര്‍ക്കും ആധുനിക വിദ്യാഭ്യാസം നിഷേധിക്കപ്പെടില്ല: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

സാധാരണക്കാരനായതിന്‍റെ പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കുപോലും ആധുനിക വിദ്യാഭ്യാസം ലഭിക്കാതിരിക്കരുത് എന്നതാണ് സര്‍ക്കാര്‍ നയമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി രവീന്ദ്രനാഥ് പറഞ്ഞു. മണ്ണാര്‍ക്കാട് ഭീമനാട് ഗവ: യു.പി സ്കൂളില്‍ നിര്‍മ്മിച്ച അധിക ക്ലാസ് മുറികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിന്‍റെ ഭാഗമായി  2019 മാര്‍ച്ച് 31നകം സംസ്ഥാനത്തെ

100 സ്കൂളുകളിൽ ആധുനിക ലബോറട്ടറികൾ

100 സ്കൂളുകളിൽ ആധുനിക ലബോറട്ടറികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളിൽ ഉള്‍പ്പെട്ടിട്ടുള്ള "സ്കൂളുകളിലെ ലൈബ്രറികളും ലബോറട്ടറികളും ആധുനികവത്കരിക്കുന്ന" പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാർ തലത്തിൽ നടപടി തുടങ്ങി. സംസ്ഥാനത്തെ 38 ഹയര്‍സെക്കണ്ടറി സ്കൂളുകളിൽ ലബോറട്ടറിയും, ലൈബ്രറിയും സജ്ജമാക്കുന്നതിനായി 38 കോടി രൂപ സര്‍ക്കാർ അനുവദിച്ചു ഉത്തരവായി. ഇതോടൊപ്പം  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന്  57

വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം: വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ത്ഥികള്‍ ജീവിതത്തിലും എ പ്ലസ് നേടണം: വിദ്യാഭ്യാസ മന്ത്രി

*സ്‌കോള്‍ കേരള മുഖേന വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളില്‍ മാത്രമല്ല, ജീവിതത്തിലും എപ്ലസ് നേടാന്‍ സാധിക്കണമെന്നാണ് സര്‍ക്കാരും പൊതു വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്‌കോള്‍ കേരള മുഖേന വിവിധ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ചേര്‍ന്ന

ഹരിതവിദ്യാലയം റിയാലിറ്റിഷോ: മുദ്രാഗാനം പ്രകാശനം ചെയ്തു

ഹരിതവിദ്യാലയം റിയാലിറ്റിഷോ: മുദ്രാഗാനം പ്രകാശനം ചെയ്തു

പൊതുവിദ്യാലയങ്ങളിലെ വിവിധ മേഖലകളിലെ മികവുകള്‍ അവതരിപ്പിക്കുന്നതിനായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്- ഐടി@സ്‌കൂള്‍) സംഘടിപ്പിക്കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മുദ്രാഗാനം മുഖ്യമന്ത്രി  പിണറായി വിജയന്‍ പ്രകാശനം ചെയ്തു. ഓണ്‍ലൈന്‍ അപേക്ഷയില്‍നിന്നും തിരഞ്ഞെടുത്ത 100 സ്‌കൂളുകളാണ് ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയില്‍ പങ്കെടുക്കുന്നത്.  ഒന്നാം സമ്മാനം 15 ലക്ഷം

വിദ്യാർഥികൾക്കുള്ള ചലച്ചിത്രശിൽപശാല സമാപിച്ചു ഡിജിറ്റൽ പാഠങ്ങൾ തയാറാക്കാൻ എസ്.ഐ.ഇ.റ്റി.യെ ശക്തിപ്പെടുത്തും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാർഥികൾക്കുള്ള ചലച്ചിത്രശിൽപശാല സമാപിച്ചു ഡിജിറ്റൽ പാഠങ്ങൾ തയാറാക്കാൻ എസ്.ഐ.ഇ.റ്റി.യെ ശക്തിപ്പെടുത്തും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

ആലപ്പുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാഠ്യ-പാഠ്യേതര ഭാഗങ്ങളെ ആസ്പദമാക്കി ഡിജിറ്റൽ ഉള്ളടക്കം നിർമിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ(എസ്.ഐ.ഇ.റ്റി.) ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. എസ്.ഐ.ഇ.റ്റി. ആലപ്പുഴ വിദ്യാഭ്യാസ ജില്ലയുടെ സഹകരണത്തോടെ വിദ്യാർഥികൾക്കായി നാലുദിവസമായി നടത്തിയ ചലച്ചിത്രശിൽപശാലയുടെ സമാപനസമ്മേളനം തകഴി സ്മാരകത്തിൽ ഉദ്ഘാടനം

2016-17 വർഷത്തെ തസ്തിക നിർണ്ണയം, തസ്തിക നഷ്ടപ്പെട്ട സം രക്ഷിത അദ്ധ്യാപകരുടെ പുനർ വിന്യാസം എന്നിവ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചുള്ള സർക്കാർ ഉത്തരവ്

ജീവൽ സ്രോതസ്സുകളെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം: മന്ത്രി സി രവീന്ദ്രനാഥ്

ജീവൽ സ്രോതസ്സുകളെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം:നദിയും പുഴയും കിണറും മറ്റു ജലാശയങ്ങളുമെല്ലാം നമ്മുടെ ജീവൽ േസ്രാതസ്സുകളാണ്. ഇവയെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിച്ച ദിദ്വിന പരിസ്ഥിതി സെമിനാറി​െൻറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ മറന്ന് പണം ഉണ്ടാക്കുകയെന്ന കമ്പോള

കേരള സ്‌കൂള്‍ കലോത്സവം : സംഘാടക സമിതി രൂപീകരിച്ചു

കേരള സ്‌കൂള്‍ കലോത്സവം : സംഘാടക സമിതി രൂപീകരിച്ചു

തൃശൂരില്‍ ജനുവരി 6 മുതല്‍ 10 വരെ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ  സംഘാടക സമിതി രൂപീകരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വ്യവസായ വകുപ്പ് മന്ത്രി ഏ.സി.മൊയ്തീന്‍,

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. 2018 ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം തന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി, കോഴിക്കോട് പെരുവയല്‍ പഞ്ചായത്തില്ലാണ്  വിദ്യാഭ്യാസ ഗ്രാമസഭ.; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌സിആര്‍ടി അധികൃതരുംസഭയില്‍ പങ്കെടുത്തു.പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ ഗ്രമസഭയുടെ പ്രാധാന്യം എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ് എസി സി ആര്‍ ടി ചെയ്തത് . എസ് സി ഇ