Loading

Blog

Blog

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്- സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്- സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ ഭാഷയിൽ സംഭവത്തെ അപലപിക്കുന്നു. സമാധാന പൂർണ്ണമായ അന്തരീക്ഷം നിലനിന്നിരുന്ന കാമ്പസ്സിൽ യാതൊരു പ്രകോപനവുമില്ലാതെ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് നടന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനെ ഇല്ലാതാക്കി പകരം ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ

‘കലാപാഠ’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 30 ന് തൃശൂരില്‍

‘കലാപാഠ’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 30 ന് തൃശൂരില്‍

പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംഗീതനാടക അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാപഠന ശില്പശാലയായ 'കലാപാഠ'ത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 30 ന് തൃശൂരില്‍ നടക്കും. രാവിലെ 10 ന് കേരള സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാര്‍ത്ഥിക്കള്‍ക്കുളള ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തീയറ്ററില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍

പുതുക്കിയ ജോലിഭാരം തിട്ടപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ആരംഭിച്ചു

പുതുക്കിയ ജോലിഭാരം തിട്ടപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ആരംഭിച്ചു

പുതുക്കിയ ജോലിഭാരത്തിനെ അടിസ്ഥാനപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാൻ കേരള/മഹാത്മാഗാന്ധി/കാലിക്കറ്റ്/കണ്ണൂർ സർ വ്വകലാശാല രജിസ്ട്രാർമാരെയും ബന്ധപ്പെട്ട കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെയും ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു [G.O.(Rt) 1149/2018/H.Edn dtd 12.6.2018]

ശാസ്ത്ര ജാലകം -ശാസ്ത്ര പഠന യാത്ര

ശാസ്ത്ര ജാലകം -ശാസ്ത്ര പഠന യാത്ര

രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (R.M.S.A) കേരളയുടെ   നേതൃത്വത്തില്‍  ,സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍  ടെക്‌നോളജി (SIET) യുമായി   സഹകരിച്ചു കൊണ്ട്  പൊതു വിദ്യാഭ്യാസ വകുപ്പ് ഏകദിന ശാസ്ത്ര പഠന യാത്ര സംഘടിപ്പിച്ചു . തൃശൂര്‍  ജില്ലയിലെ  3 വിദ്യാഭ്യാസ ജില്ലയില്‍ നടത്തിയ ത്രിദിന ശാസ്ത്ര   ശില്പശാലയില്‍ പങ്കെടുത്ത 

ജൂണ്‍ 5 മുതല്‍ സ്കൂളുകള്‍ ഹരിതാവരണക്യാമ്പസുകളാക്കും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ജൂണ്‍ 5 മുതല്‍ സ്കൂളുകള്‍ ഹരിതാവരണക്യാമ്പസുകളാക്കും: വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

പരിസ്ഥിതി ദിനമായ ജൂണ്‍ 5 മുതല്‍ സംസ്ഥാനത്തെ 14,000 ഗവണ്‍മെന്‍റ്, സ്വകാര്യ സ്കൂളുകളില്‍ ഹരിതാവരണ ക്യാമ്പസ് പദ്ധതി നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 33 ശതമാനം ഹരിതാവരണമുള്ള ക്യാമ്പസാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി പരിസ്ഥിതി ദിനത്തില്‍ തന്നെ ഓരോ സ്കൂളുകളിലും ഓരോ പ്ലാവുകള്‍ വീതം നടാന്‍

ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂര്‍ത്തിയാക്കും : വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു

ഈ വര്‍ഷത്തെ പാഠ്യേതര പ്രവര്‍ത്തനങ്ങൾ ഡിസംബർ 31-ന് മുമ്പ് പൂര്‍ത്തിയാക്കും : വിദ്യാഭ്യാസ കലണ്ടർ അംഗീകരിച്ചു

2018-19 അക്കാദമിക് വര്‍ഷത്തിൽ മുഴുവൻ വിദ്യാര്‍ത്ഥികള്‍ക്കും എ പ്ലസ് എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ പഠന പ്രയാസങ്ങൾ തിരിച്ചറിയുന്നതിനും അതു പരിഹരിക്കുന്നതിനുമുള്ള ശാസ്ത്രീയമായ ഇടപെടൽ  നടത്താൻ  പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. 2019 ഫെബ്രുവരി ആദ്യവാരം നടക്കുന്ന മോഡൽ പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും കുട്ടികള്‍ക്ക് ഓരോ വിഷയത്തിലും പ്രത്യേക

പൊതുവിദ്യാഭ്യാസവും കേരള വികസനവും – വിദ്യാഭ്യാസ സെമിനാര്‍ 21ന്

പൊതുവിദ്യാഭ്യാസവും കേരള വികസനവും – വിദ്യാഭ്യാസ സെമിനാര്‍ 21ന്

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം- പൊതുവിദ്യാഭ്യാസവും കേരള വികസനവും - വിദ്യാഭ്യാസ സെമിനാര്‍ 21ന് മെയ് 21 തിങ്കളാഴ്ച രാവിലെ 10  മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 'പൊതുവിദ്യാഭ്യാസവും കേരള വികസനവും' എന്ന വിഷയത്തിലാണ് വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ

വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പ്

വിദ്യാഭ്യാസ വകുപ്പിനു കീഴില്‍  നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നവകേരള മിഷന്‍റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിച്ചു ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ് സര്ക്കാര്‍ അടച്ചു പൂട്ടാന്‍ ഉത്തരവിട്ടതുമായ മലാപ്പറമ്പ് സ്കൂളടക്കം സ്കൂള്‍ മാനേജ്മെന്‍റുകള്‍7 കച്ചവട