Loading

Blog

Blog

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

മലപ്പുറം: ഇത്തവണ സ്‌കൂള്‍ അടച്ച് വീടുകളിലേക്ക് പോകുന്ന കുട്ടികളുടെ കയ്യില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതുമണം മാറാത്ത പാഠപുസ്തകങ്ങളുണ്ടാകും. അധ്യയന വര്‍ഷം തുടങ്ങും മുമ്പേ കുട്ടികള്‍ക്ക് പാഠപുസ്തകം പരിചിതമാകും. ജില്ലയില്‍ ജനുവരി പതിനഞ്ച് മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. കാക്കനാടുള്ള കെ.ബി.പി.എസിന്റെ പ്രസ്സില്‍ നിന്ന് ജനുവരി ആദ്യം മുതല്‍

സാക്ഷരതാമിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് തുടക്കമായി . പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

സാക്ഷരതാമിഷന്റെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് തുടക്കമായി . പുസ്തകങ്ങള്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു

തെറ്റില്ലാതെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുന്ന സംസ്ഥാന സാക്ഷരതാമിഷന്റെ 'പച്ചമലയാളം', 'ഗുഡ് ഇംഗ്ലീഷ്', 'അഛി ഹിന്ദി', കോഴ്‌സുകള്‍ക്കായി തയ്യാറാക്കിയ പുസ്തകങ്ങള്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. മന്ത്രിമാരായ സി. രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രന്‍, ജെ. മേഴ്‌സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരന്‍, സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.

2019ൽ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് : മന്ത്രി സി രവീന്ദ്രനാഥ്

2019ൽ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് : മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും2019 മാർച്ച് 31നകം ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് 45,000 ക്ലാസ് മുറി ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അടുത്തവർഷം യുപി, എൽപി സ്കൂളുകളും ഹൈടെക്കാക്കും. മുഴുവൻ വിദ്യാലയവും ഹൈടെക്കായ വിദ്യാഭ്യാസമേഖലയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്തെ സർക്കാർ‐

എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് തുക വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി

സംസ്ഥാനത്ത് ആയിരക്കണക്കിന് കുട്ടികൾ എല്ലാ വർഷവും പങ്കെടുക്കുന്നതും, പഠനമികവിന്റെ തെളിവെന്ന നിലയ്ക്ക് പൊതുവിദ്യാലയങ്ങൾ വലിയ പ്രാധാന്യത്തോടെ കാണുന്നതുമായ പരീക്ഷയാണ് എൽ.എസ്.എസ്/യു.എസ്.എസ്. സ്കോളർഷിപ്പ് പരീക്ഷ. കുട്ടികൾ നീണ്ട തയ്യാറെടുപ്പ് ഈ പരീക്ഷക്കായി നടത്തുന്നുണ്ട്. എന്നാൽ എൽ.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 200 രൂപയും യു.എസ്.എസ്. ലഭിക്കുന്ന കുട്ടികൾക്ക് 300 രൂപയുമാണ് പ്രതിവർഷം

സ്‌നേഹിത’യ്ക്കായി കൈകോര്‍ത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും

സ്‌നേഹിത’യ്ക്കായി കൈകോര്‍ത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കൊപ്പം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥും

കൊച്ചി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അക്രമങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌നേഹിതയുടെ സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍  പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 37 കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരും ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരും ചേര്‍ന്നാണ് സ്‌നേഹിതയ്ക്ക് നേതൃത്വം നല്‍കുന്നത്.  ക്യാമ്പയിന്റെ ലോഗോ പതിപ്പിച്ച യൂണിഫോമില്‍ അണി നിരക്കുന്ന കുടുബശ്രീ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി വിദ്യാഭ്യാസ

സ്കൂളുകളില്‍ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

സ്കൂളുകളില്‍ ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിന് പുതിയ മാര്‍ഗനിര്‍ദേശം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  സ്കൂളുകള്‍ക്കും ഓഫീസുകള്‍ക്കും ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. സംസ്ഥാന സര്‍ക്കാര്‍, എംപി, എംഎല്‍എ എന്നീ ഫണ്ടുകള്‍ ഉപയോഗിച്ച് ഐടി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള  മാര്‍ഗനിര്‍ദേശങ്ങളാണ് പുതുക്കിയത്. ഓരോ ഐടി ഉപകരണങ്ങള്‍ക്കും ഈടാക്കാവുന്ന പരമാവധി തുക, മിനിമം സ്പെസിഫിക്കേഷന്‍,

പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്റെ കേന്ദ്രങ്ങളാക്കും: വിദ്യാഭ്യാസ മന്ത്രി പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളെ അക്കാദമിക് മികവിന്‍റെ കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തൊടുപുഴ ഡയറ്റ് കേന്ദ്രത്തില്‍ ഹെറിറ്റേജ് മ്യൂസിയവും ശാസ്ത്ര പഠന കേന്ദ്രവും ഉദ്ഘാടനം

കലോത്സവത്തിന് ആവേശം പകര്‍ന്നു മന്ത്രിമാര്‍

കലോത്സവത്തിന് ആവേശം പകര്‍ന്നു മന്ത്രിമാര്‍

കേരള സ്‌കൂള്‍ കലോത്സവം നടക്കു വേദികളില്‍ മുഴുവന്‍ സമയം ഓടിനട് സംഘാടക കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളില്ല. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ സംഘാടകര്‍ക്കും കലാസ്വാദകര്‍ക്കും ആവേശമായി. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം മുതല്‍ എല്ലാ ദിവസവും മൂന്നു  മന്ത്രിമാരും സജീവമായി തന്നെ എല്ലാകാര്യങ്ങളിലും ഇടപെടുുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ്,

സ്‌കൂളുകളെ ഹൈടെക് തലത്തിലേക്ക് ഉയര്‍ത്തും : വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളെ ഹൈടെക് തലത്തിലേക്ക് ഉയര്‍ത്തും : വിദ്യാഭ്യാസ മന്ത്രി

കേരളത്തിലെ 522 സ്‌കൂളുകളെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിന്നുണ്ടെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. മുന്‍ മന്ത്രി  വി കെ രാജന്‍ സ്മാരക പുല്ലൂറ്റ് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു  മന്ത്രി. അക്കാദിക് നിലവാരം

ആരോഗ്യസംരക്ഷണത്തിന് ആവാസവ്യവസ്ഥയുടെയും ശരീരത്തിന്റെയും സന്തുലനം അനിവാര്യം: മന്ത്രി സി. രവീന്ദ്രനാഥ്

ആരോഗ്യസംരക്ഷണത്തിന് ആവാസവ്യവസ്ഥയുടെയും ശരീരത്തിന്റെയും സന്തുലനം അനിവാര്യം: മന്ത്രി സി. രവീന്ദ്രനാഥ്

കൊച്ചി: ശരീരത്തിന്റെയും ആവാസ വ്യവസ്ഥയുടെയും സന്തുലനം കൈവരിച്ച് ആരോഗ്യ സംരക്ഷണം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ ജാഗ്രത പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് പറഞ്ഞു. മഴക്കാലത്ത് മാത്രമല്ല പ്രകൃതിയുടെ സന്തുലനം തെറ്റുമ്പോഴെല്ലാം ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും ലക്ഷ്യമാക്കി സംസ്ഥാന