Loading

Blog

Blog

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ നയിക്കുന്നത് ജനങ്ങൾ: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ നയിക്കുന്നത് ജനങ്ങൾ: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

മാള:കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത് ജനങ്ങളാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.മാള സർക്കാർ മോഡൽ എൽ.പി.സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി രണ്ടായിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000

ലൈബ്രറിക്കും ലബോറട്ടറികൾക്കും മുന്തിയ പരിഗണന വേണം: മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ്

ലൈബ്രറിക്കും ലബോറട്ടറികൾക്കും മുന്തിയ പരിഗണന വേണം: മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ്

വായനയിലൂടെ മാത്രമെ  വിദ്യാഭ്യസം മുന്നോട്ട് കൊണ്ടുപോകാന്‍  സാധിക്കുകയുളളുവെന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ പരിപോഷണത്തിനായി   സ്‌കൂളുകളുടെ  ഭൗതിക സൗകര്യം മെച്ചപ്പെടുത്തുമ്പോൾ   ലൈബ്രറിക്കും  ലബോറട്ടറികൾക്കും  മുന്തിയ പരിഗണന നല്‍കണമെന്ന്  വിദ്യഭ്യാസ മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ് പറഞ്ഞു. ഒല്ലൂര്‍ വൈലോപ്പിള്ളി  ശ്രീധരമേനോന്‍ സമാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സക്കൂളിന്റെ  പുതിയ

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം

ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ : ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിനും കോങ്ങാട് ജിയുപിഎസിനും ഒന്നാം സ്ഥാനം

തിരുവനന്തപുരം > ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയിൽ പാലക്കാട് കോങ്ങാട് ജിയുപിഎസും എറണാകുളം ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസും ഒന്നാം സ്ഥാനം നേടി. നിശാഗന്ധി ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച നടന്ന ഗ്രാൻഡ് ഫിനാലെയിലാണ് വിജയികളെ പ്രഖ്യാപിച്ചത്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനാണ് (കൈറ്റ്) സംഘാടകർ. ഒന്നാം സ്ഥാനക്കാർക്ക്

സ്വയംഭരണ കോളേജ് അനുവദിക്കില്ല

സ്വയംഭരണ കോളേജ് അനുവദിക്കില്ല

തിരുവനന്തപുരം > സംസ്ഥാനത്ത് പുതുതായി സ്വയംഭരണ കോളജുകൾ അനുവദിക്കില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സ്വയംഭരണ കോളജുകളെ സംബന്ധിച്ച യുജിസി നിബന്ധന സംസ്ഥാന സർക്കാർ പരിശോധിക്കും. ഒന്നാംഘട്ടത്തിൽ 12 കോേളജുകൾക്കും രണ്ടാംഘട്ടമായി ഏഴ് കോളേജുകൾക്കും സ്വയംഭരണാവകാശം നൽകിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനത്തെക്കുറിച്ചു പഠനറിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി.

ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ

ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ

*ശ്രീ.കെ.വി.വിജയദാസ് എം എൽ എ, യുടെ സബ്മിഷന് വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടി 10-ാം ക്ലാസ്സിൽ പഠിക്കുന്ന ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയാണ് നടത്തി വന്നിരുന്നത്. എന്നാൽ റെഡ് ക്രോസ് സൊസൈറ്റിയിലെ ഭരണപരമായ പ്രതിസന്ധികൾ കാരണം 2017-18 വര്‍ഷത്തെ സി.ലെവൽ പരീക്ഷ നേരിട്ട്

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രക്ഷ: 6000 വിദ്യാര്‍ഥിനികളുടെ കരാട്ടേ പ്രദര്‍ശനം എട്ടിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

* റെക്കോഡ് പരിശോധിക്കാന്‍ ഗിന്നസ് ബുക്ക് സംഘം എത്തും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നടപ്പാക്കിവരുന്ന 'രക്ഷ' കരാട്ടെ പരിശീലന പദ്ധതിയിലെ പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം മാര്‍ച്ച് എട്ടിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടക്കും. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്ത്രീശാക്തീകരണത്തിനും പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ സ്വയം

ആറാട്ടുപുഴ പൂരം : അവലോകനം ചെയ്തു

ആറാട്ടുപുഴ പൂരം : അവലോകനം ചെയ്തു

ആറാട്ടുപുഴ പൂരം മാര്‍ച്ച് 28, 29 തീയതികളില്‍  നിയമാവലി പാലിച്ച് നടത്തണമെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍ദ്ദേശിച്ചു. കളക്ടറേറ്റില്‍ പൂരം അവലോകനം യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൂരം നടക്കുന്ന സ്ഥലം ജില്ലാ കളക്ടര്‍ സന്ദര്‍ശിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. പ്രധാന വെടിക്കെട്ട് നടക്കുന്ന സ്ഥലത്തിന്‍റെ രൂപരേഖയുണ്ടാക്കാന്‍

ഇരുപത്തിരണ്ടായിരം ക്ലാസ്മുറികള്‍ ഹൈടെക്കായി: ഈ മാസം പതിനൊന്നായിരം കൂടി ഹൈടെക്കാകും

ഇരുപത്തിരണ്ടായിരം ക്ലാസ്മുറികള്‍ ഹൈടെക്കായി: ഈ മാസം പതിനൊന്നായിരം കൂടി ഹൈടെക്കാകും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി 22402 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കൈറ്റ് (കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍) പൂര്‍ത്തിയാക്കി.  2018 ജനുവരി 22-നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഹൈടെക് പ്രോഗ്രാം ഉദ്ഘാടനം ചെയ്തത്. 1564 സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസ്മുറികളിലും 1079

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 ന്

ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 ന്

പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെയ്ക്കുന്നതിനും സംഘടിപ്പിച്ച ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെ 2018 മാർച്ച് 5 നു വൈകുന്നേരം 6 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ ബഹു:മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. ബഹു:വിദ്യാഭ്യാസ

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

കുടുംബശ്രീ നീതിക്കായി ആശ്രയപ്രചാരണം ഏറ്റെടുക്കണം : മന്ത്രി സി. രവീന്ദ്രനാഥ്

സാമൂഹ്യനീതി പൂര്‍ണ്ണമായി നടപ്പില്‍ വരുത്തുന്നതിന് സമസ്ത മേഖലയിലും സമത്വം സൃഷ്ടിക്കാനുളള ആശയപ്രചാരണമാണു കൂട്ടായ്മയിലൂടെ കുടുംബശ്രീ നടത്തേണ്ടതെന്ന് ജില്ലാതല ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്ത് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അളഗപ്പനഗര്‍ ഗ്രാമപഞ്ചായത്തില്‍ നീതം 2018 പ്രതികരണും പ്രതിരോധവും തീര്‍ക്കുന്ന സ്തീകളുടെ ക്യാമ്പെയിന് തുടക്കം