Loading

Blog

Blog

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തണം, സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണം – മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സാങ്കേതികവിദ്യയുടെ വായനാസാധ്യതകള്‍ പ്രയോജനപ്പെടുത്തി സാമ്പ്രദായിക വായനാരീതിയെ പരിപോഷിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഇന്‍ഫര്‍മേഷന്‍  ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലില്‍ എന്നിവ സംഘടിപ്പിച്ച വായനാപക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. വായനാസംസ്കാരത്തില്‍ ആധുനികവും

സരസ് മേള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 10ന്

സരസ് മേള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം 10ന്

ആലപ്പുഴ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിന്റെയും സംസ്ഥാന സർക്കാരിന്റെയും കുടുംബശ്രീ വഴി നടപ്പാക്കുന്ന ദേശീയ സരസ് മേള ഓഗസ്റ്റ് 14 മുതൽ 23 വരെ ചെങ്ങന്നൂരിൽ നടക്കും. 80000 ചതുരശ്ര അടി വിസ്താരമുള്ള പന്തലിൽ 29 സംസ്ഥാനങ്ങളിലെ സംരംഭകരുടെ ഉത്പനങ്ങളുടെ പ്രദർശന വിപണനവും ഉണ്ടാകും. ഇതോടനുബന്ധിച്ച് ദേശീയ

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം ശിലാസ്ഥാപനം മന്ത്രി നിർവഹിക്കും

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയം ശിലാസ്ഥാപനം മന്ത്രി നിർവഹിക്കും

ആലപ്പുഴ: ചെങ്ങന്നൂർ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് സമുച്ചയ നിർമ്മാണത്തിന്റെ  ശിലാസ്ഥാപനം  ജൂലൈ 10 ചൊവ്വാഴ്ച രാവിലെ  10 മണിക്ക് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ  അദ്ധ്യക്ഷത വഹിക്കും. സ്വാഗത സംഘ രൂപീകരണ യോഗം ചെങ്ങന്നൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്നു.

ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവായി

ഗസ്റ്റ് അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ച് ഉത്തരവായി

കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവൃത്തിയെടുക്കുന്ന യു.ജി.സി. യോഗ്യതയുള്ള കരാർ/ദിവസ വേതന/ഗസ്റ്റ് അദ്ധ്യാപ­ക­രുടെ ദിവസ വേതനം 500 രൂപയിൽ നിന്ന് 1750 രൂപ (പരമാവധി 43750/-) രൂപയായും മറ്റ് അദ്ധ്യാപകർക്ക് 300 രൂപയിൽ നിന്ന് 1600 രൂപയായും (പരമാവധി 40,000/-) വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവായി.

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ചു

ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഉപരിപഠത്തിന് അധിക സീറ്റ് അനുവദിച്ചു

സർവ്വകലാശാലകളിലേയും അഫിലിയേറ്റഡ് ആർട്സ് ആന്റ് സയൻസ് കോളേജുകളിലേയും എല്ലാ കോഴ്സുകളിലും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്ക് രണ്ടു അധിക സീറ്റുകൾ വീതം അനുവദിച്ച് സർക്കാർ ഉത്തരവായി. ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനു അവസരം നല്കി അവരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് കൊണ്ടുവരുന്നതിനും സാമൂഹ്യനീതി ഉറപ്പു­വരുത്തു­വാനും ലക്ഷ്യമിട്ടാണ് അധിക സീറ്റ് സൃഷ്ടിച്ച് ഉത്തരവായിട്ടുള്ളത്. ഉത്തരവിന്റെ

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്- സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നത്- സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ മന്ത്രി

എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായ അഭിമന്യു അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവം ഞെട്ടിപ്പിക്കുന്നതാണ്. ശക്തമായ ഭാഷയിൽ സംഭവത്തെ അപലപിക്കുന്നു. സമാധാന പൂർണ്ണമായ അന്തരീക്ഷം നിലനിന്നിരുന്ന കാമ്പസ്സിൽ യാതൊരു പ്രകോപനവുമില്ലാതെ പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് നടന്ന ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനെ ഇല്ലാതാക്കി പകരം ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ

‘കലാപാഠ’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 30 ന് തൃശൂരില്‍

‘കലാപാഠ’ത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 30 ന് തൃശൂരില്‍

പൊതുവിദ്യാഭ്യാസ വകുപ്പ്, കേരള സംഗീതനാടക അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള കലാപഠന ശില്പശാലയായ 'കലാപാഠ'ത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 30 ന് തൃശൂരില്‍ നടക്കും. രാവിലെ 10 ന് കേരള സംഗീത നാടക അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

കലാപഠന ശില്‍പശാല ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും

പൊതുവിദ്യാഭ്യാസ വകുപ്പും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി നടപ്പാക്കുന്ന കലാപാഠം വിദ്യാര്‍ത്ഥിക്കള്‍ക്കുളള ശില്‍പശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 30 കേരള സംഗീത നാടക അക്കാദമി കെ ടി മുഹമ്മദ് സ്മാരക തീയറ്ററില്‍ വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിക്കും. കോര്‍പ്പറേഷന്‍ മേയര്‍ അജിത ജയരാജന്‍

പുതുക്കിയ ജോലിഭാരം തിട്ടപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ആരംഭിച്ചു

പുതുക്കിയ ജോലിഭാരം തിട്ടപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാനുള്ള നടപടി ആരംഭിച്ചു

പുതുക്കിയ ജോലിഭാരത്തിനെ അടിസ്ഥാനപ്പെടുത്തി എയ്ഡഡ് കോളേജുകളിൽ തസ്തിക സൃഷ്ടിക്കാൻ കേരള/മഹാത്മാഗാന്ധി/കാലിക്കറ്റ്/കണ്ണൂർ സർ വ്വകലാശാല രജിസ്ട്രാർമാരെയും ബന്ധപ്പെട്ട കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരെയും ചുമതലപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു [G.O.(Rt) 1149/2018/H.Edn dtd 12.6.2018]