Loading

Archive

Category: in news

177 posts

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

കാലത്തിന്‍റെ  മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തിന്‍റെ   പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ്  സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തരും.

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലാബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനം. കേരളത്തിലെ 12327 സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ  കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തു. ലാബ് അധികൃതർ പരിശോധനാഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തും: വിദ്യാഭ്യാസ മന്ത്രി

* സെല്‍ഫി ലേണിംഗ് മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുകയാണ് പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പ്രധാന ദൗത്യമെന്നും അതിനുള്ള നടപടികള്‍ നടന്നു വരികയാണെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്‌നോളജിയുടെ വിദ്യാ മൊബൈല്‍ ആപ്പ് പ്ലാറ്റ്‌ഫോം പദ്ധതിയുടെ

സാക്ഷരതാ പദ്ധതികള്‍ ഉദ്ഘാടനം മാർച്ച് 18ന്

സാക്ഷരതാ പദ്ധതികള്‍ ഉദ്ഘാടനം മാർച്ച് 18ന്

തൃശൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലാ സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ നാളെ (മാര്‍ച്ച് 18) രാവിലെ 9 ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് അദ്ധ്യക്ഷത വഹിക്കും. വിദ്യാകേന്ദ്രങ്ങള്‍ക്ക് കമ്പ്യൂട്ടര്‍, തുല്യതാ സമ്പര്‍ക്ക്

ഹലോ ഇംഗ്ലീഷ് വിജയപ്രഖ്യാപനം

ഹലോ ഇംഗ്ലീഷ് വിജയപ്രഖ്യാപനം

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കാനായി 'ഹലോ ഇംഗ്ലീഷ്' പദ്ധതി ജില്ലയില്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ട്രൈ-ഔട്ട് പരിശീലനം പൂര്‍ത്തിയായ പൂമംഗലം യു.പി.സ്‌കൂളില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ 'ഹലോ

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്‍കിയ മറുപടി

ശ്രീ.തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉന്നയിച്ച സബ്മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്‍കിയ മറുപടി

സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ഹൈസ്കൂളുകൾ ഹയർ സെക്കന്ററി സ്കൂളുകളായി ഉയർത്തിയപ്പോൾ ഹൈസ്കൂൾ വിഭാഗത്തിലെ മിനിസ്റ്റീരിയൽ സ്റ്റാഫ് തന്നെയാണ് ഹയർ സെക്കന്ററി വിഭാഗത്തിലും സേവനം ചെയ്യേണ്ടിയിരുന്നത്.  എന്നാൽ ഹയർ സെക്കന്ററിയിൽ കൂടുതൽ ബാച്ചുകൾ അനുവദിച്ചപ്പോൾ ഹൈസ്കൂൾ മിനിസ്റ്റീരിയൽ വിഭാഗത്തിന് ഈ ജോലികൾ ഏറ്റെടുത്ത് നടത്താൻ കഴിയാതെ വന്ന സാഹചര്യത്തിലാണ് പ്രസ്തുത ജോലികൾ

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ നയിക്കുന്നത് ജനങ്ങൾ: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗത്തെ നയിക്കുന്നത് ജനങ്ങൾ: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

മാള:കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത് ജനങ്ങളാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു.മാള സർക്കാർ മോഡൽ എൽ.പി.സ്‌കൂളിന്റെ ശതോത്തര രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി രണ്ടായിരം കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ 45,000

ലൈബ്രറിക്കും ലബോറട്ടറികൾക്കും മുന്തിയ പരിഗണന വേണം: മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ്

ലൈബ്രറിക്കും ലബോറട്ടറികൾക്കും മുന്തിയ പരിഗണന വേണം: മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ്

വായനയിലൂടെ മാത്രമെ  വിദ്യാഭ്യസം മുന്നോട്ട് കൊണ്ടുപോകാന്‍  സാധിക്കുകയുളളുവെന്നും ഉന്നത വിദ്യാഭ്യാസമേഖലയുടെ പരിപോഷണത്തിനായി   സ്‌കൂളുകളുടെ  ഭൗതിക സൗകര്യം മെച്ചപ്പെടുത്തുമ്പോൾ   ലൈബ്രറിക്കും  ലബോറട്ടറികൾക്കും  മുന്തിയ പരിഗണന നല്‍കണമെന്ന്  വിദ്യഭ്യാസ മന്ത്രി പ്രൊഫ . സി രവിന്ദ്രനാഥ് പറഞ്ഞു. ഒല്ലൂര്‍ വൈലോപ്പിള്ളി  ശ്രീധരമേനോന്‍ സമാരക ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സക്കൂളിന്റെ  പുതിയ

സ്വയംഭരണ കോളേജ് അനുവദിക്കില്ല

സ്വയംഭരണ കോളേജ് അനുവദിക്കില്ല

തിരുവനന്തപുരം > സംസ്ഥാനത്ത് പുതുതായി സ്വയംഭരണ കോളജുകൾ അനുവദിക്കില്ലെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു. സ്വയംഭരണ കോളജുകളെ സംബന്ധിച്ച യുജിസി നിബന്ധന സംസ്ഥാന സർക്കാർ പരിശോധിക്കും. ഒന്നാംഘട്ടത്തിൽ 12 കോേളജുകൾക്കും രണ്ടാംഘട്ടമായി ഏഴ് കോളേജുകൾക്കും സ്വയംഭരണാവകാശം നൽകിയിട്ടുണ്ട്. ഇവയുടെ പ്രവർത്തനത്തെക്കുറിച്ചു പഠനറിപ്പോർട്ട് സമർപ്പിക്കാൻ ഉന്നത വിദ്യാഭ്യാസ കൗൺസിലിനെ ചുമതലപ്പെടുത്തി.

ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ

ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ

*ശ്രീ.കെ.വി.വിജയദാസ് എം എൽ എ, യുടെ സബ്മിഷന് വിദ്യാഭ്യാസ മന്ത്രി നല്‍കിയ മറുപടി 10-ാം ക്ലാസ്സിൽ പഠിക്കുന്ന ജൂനിയര്‍ റെഡ് ക്രോസ് വിദ്യാര്‍ത്ഥികളുടെ സി.ലെവൽ പരീക്ഷ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയാണ് നടത്തി വന്നിരുന്നത്. എന്നാൽ റെഡ് ക്രോസ് സൊസൈറ്റിയിലെ ഭരണപരമായ പ്രതിസന്ധികൾ കാരണം 2017-18 വര്‍ഷത്തെ സി.ലെവൽ പരീക്ഷ നേരിട്ട്