Loading

Archive

Category: in news

159 posts

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

തിരുവനന്തപുരം:  താളം പിഴയ്ക്കാതെയായിരുന്നു ഇവരുടെ മേളം.പരിമിതികൾ തടസ്സമാകാതെയുള്ള ഈ ബാൻഡ്‌മേളം കേട്ടാൽ ആസ്വാദകരുടെ വിരലുകൾ അറിയാതെ താളമിടും മിഴികളിൽ അതിശയം വിരിയും. ഓട്ടിസം ബാധിതരായ 13 കുട്ടികൾക്ക് ഇത് വെറും കലാപ്രകടനമല്ല, ജീവിതവഴിയിലെ പുതുവെളിച്ചമാണ്. തിരുവനന്തപുരം എസ്എസ്എയിലെ സൗത്ത് യുആർസിക്കുകീഴിലെ ഓട്ടിസം സെന്ററിലെ കുട്ടികളാണ് പരിമിതികളെ മികവിൽ മറികടന്ന്

സാക്ഷരരാകാന്‍ തടവുകാര്‍; 297 പേര്‍ പരീക്ഷയെഴുതി

സാക്ഷരരാകാന്‍ തടവുകാര്‍; 297 പേര്‍ പരീക്ഷയെഴുതി

തിരുവനന്തപുരം: ജയില്‍ അന്തേവാസികളെ സാക്ഷരരാക്കുന്ന 'ജയില്‍ ജ്യോതി' പദ്ധതിയില്‍ സംസ്ഥാനത്ത് 297 പേര്‍ പരീക്ഷയെഴുതി. സാക്ഷരതാ മിഷനും ജയില്‍ വകുപ്പും ചേര്‍ന്നാണു പരീക്ഷ നടത്തിയത്. അക്ഷരമറിയാത്ത തടവുകാര്‍ക്കായി കഴിഞ്ഞ മാസം നടത്തിയ പരിശീലനം പൂര്‍ത്തിയാക്കിയവരാണ് ശനിയാഴ്ച നടന്ന സാക്ഷരതാ പരീക്ഷയെഴുതിയത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതിയത് തിരുവനന്തപുരം ജില്ലയിലാണ് -121 പേര്‍.

ജനകീയ ബദലുകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ സംരക്ഷകരാകണം

ജനകീയ ബദലുകൾക്ക് സർക്കാർ ഉദ്യോഗസ്ഥർ സംരക്ഷകരാകണം

സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നാലു മിഷനുകൾ ഫാസിസത്തിനും കോർപ്പറേറ്റ് മൂലധന കടന്നാക്രമണങ്ങൾക്കുമെതിരെ താഴെത്തട്ടിൽ ഉയർന്നു വരേണ്ട ജനകീയ ബദലുകൾക്ക് ഉദാഹരണങ്ങളാണ്. ഇത്തരം ബദലുകൾക്ക് സംരക്ഷകരാകേണ്ട ഉത്തരവാദിത്വം സർക്കാർ ഉദ്യോഗസ്ഥർക്കുണ്ട്. അധികാര കേന്ദ്രീകരണത്തിലൂടെ പ്രാദേശിക ബദലുകളെ തകർക്കുകയാണ് ആഗോള മൂലധനത്തിന്റെ ലക്യ്ണമെന്നും ഇന്ത്യയിലെ ഇന്നത്തെ ഭരണകൂടം ഇതിന് സഹായകരമായ നയസമീപനങ്ങളാണ്

സീമാറ്റ് കേരളയുടെ കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 20 ന് തുടങ്ങും

സീമാറ്റ് കേരളയുടെ കപ്പാസിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം 20 ന് തുടങ്ങും

കൗമാരക്കാരായ വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും അനുബന്ധവുമായുള്ള പ്രശ്നങ്ങൾ കണ്ടെത്തി ആരോഗ്യകരമായ ഇടപെടൽ നടത്തി പരിഹരിക്കുന്നതിന് അധ്യാപകരുടെ പ്രാപ്‌തി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന വിദ്യാഭ്യാസ മാനേജ്‌മെന്റ് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് -സീമാറ്റ് കേരള വിഭാവന ചെയ്യുന്ന പരിപാടിക്ക് 20ന് തുടക്കമാകുന്നു. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളുകളിലെ

ജീവിതത്തില്‍ എ പ്ലസ് ലഭിക്കാന്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍

ജീവിതത്തില്‍ എ പ്ലസ് ലഭിക്കാന്‍ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍

പുതുക്കാട്     : കേരളത്തിലെ പൊതുവിദ്യാലയചരിത്രത്തിലാദ്യമായി അക്കാദമിക മാസ്റ്റര്‍ പ്ലാനുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ പരീക്ഷയില്‍ മാത്രമല്ല ജീവിതത്തിലും എ പ്ലസ് ലക്ഷ്യമാക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നന്തിക്കര സര്‍ക്കാര്‍ വിദ്യാലയത്തിന്റെ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും പുതുക്കാട് മണ്ഡലതല മാസ്റ്റര്‍ പ്ലാന്‍ പൂര്‍ത്തീകരണ പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മികച്ച

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ “പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം” വർദ്ധിത ആവേശത്തോടെയും ഏറെ താല്പര്യത്തോടെയും കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് തികച്ചും ആഹ്ലാദകരമാണ്. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതയും നിലനില്പും ഗുണപരമായ മാറ്റവുമെല്ലാം പൊതു സമൂഹത്തിന്റെ സജീവ ചർച്ചയ്ക്കും

വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് രംഗത്തെ ക്രിയാത്മക ഇടപെടലുകൾക്കാണു പ്രാധാന്യം-മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് രംഗത്തെ ക്രിയാത്മക ഇടപെടലുകൾക്കാണു പ്രാധാന്യം-മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

വിദ്യാഭ്യാസ മേഖലയിൽ അക്കാദമിക് രംഗത്തെ ക്രിയാത്മക ഇടപെടലുകൾക്കാണു പ്രാധാന്യം. അറിവു ശേഖരണം മാത്രമല്ല വിദ്യാഭ്യാസം പ്രാഥമി ക തലത്തിലെ അറിവ് സമൂഹമായും പ്രകൃതിയുമാ യും ചേർത്തുവച്ച് അതിനെ ചിന്തയുടെ തലത്തി ലേക്ക് ഉയർത്തണം, ഡിഗ്രി വരെയുള്ള വിദ്യാഭ്യാസത്തിൽ ഇതാണു പ്രധാനം പിന്നിട് ഈ ചിന്തയെ അന്വേഷണത്തിന്റെ തലത്തിലേക്ക് എത്തിക്കണം.

ശ്രീ. എം.സ്വരാജ് എം.എൽ.എ യുടെ സബ്മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്കിയ മറുപടി.

ശ്രീ. എം.സ്വരാജ് എം.എൽ.എ യുടെ സബ്മിഷന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി നല്കിയ മറുപടി.

കേരള വിദ്യാഭ്യാസ നിയമത്തിലെ വകുപ്പ് 11, കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം 1 പ്രകാരം എയ്ഡഡ് പ്രൈമറി-ഹൈസ്കൂളുകളിലേയും, കെ.ഇ.ആർ. അദ്ധ്യായം 32 ചട്ടം 5 പ്രകാരം എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലേയും അദ്ധ്യാപക-അനദ്ധ്യാപക നിയമനങ്ങളുടെ അധികാരി അതത് സ്കൂൾ മാനേജർമാരാണ്. കെ.ഇ.ആർ. അദ്ധ്യായം 14 എ, ചട്ടം

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണം -മന്ത്രി സി. രവീന്ദ്രനാഥ്

രാജ്യത്തിന്റെ മതനിരപേക്ഷ, ജനാധിപത്യ തനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണം -മന്ത്രി സി. രവീന്ദ്രനാഥ്

* എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക് ദിന ബാനര്‍ സമ്മാനിച്ചു രാജ്യത്തിന്റെ യഥാര്‍ഥ മതനിരപേക്ഷ, ജനാധിപത്യതനിമ നിലനിര്‍ത്താന്‍ എന്‍.സി.സി കേഡറ്റുകള്‍ക്കാകണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ജീവിതത്തിന്റെ ഓരോ മേഖലയിലും രാജ്യത്തിന്റെ പൊതുവായതും പ്രാദേശികമായതുമായ തനിമകള്‍ കാത്തുസൂക്ഷിക്കാനാകണം. ഡല്‍ഹിയില്‍ റിപ്പബ്‌ളിക് ദിന ക്യാമ്പില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ എന്‍.സി.സി കേഡറ്റുകള്‍ക്ക് റിപ്പബ്‌ളിക്

ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് (5/2/2017)

ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസം കേരളത്തിലാവും : മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് (5/2/2017)

വിദ്യാഭ്യാസ രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്ന  പൊതുവിദ്യാഭ്യാസ യജ്ഞം പൂര്‍ത്തിയാകുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ശാസ്ത്രീയ വിദ്യാഭ്യാസ സംവിധാനം കേരളത്തിലാകുമെന്ന്  വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കൊടകര സര്‍ക്കാര്‍ എന്‍ ബി എച്ച് എസിലെ പുതിയ കെട്ടിടത്തിന്‍റെ  ഉദ്ഘാടനവും വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതിന്‍റെ  സമര്‍പ്പണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു