Loading

Archive

Category: in news

171 posts

ജീവൽ സ്രോതസ്സുകളെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം: മന്ത്രി സി രവീന്ദ്രനാഥ്

ജീവൽ സ്രോതസ്സുകളെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണം: മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം:നദിയും പുഴയും കിണറും മറ്റു ജലാശയങ്ങളുമെല്ലാം നമ്മുടെ ജീവൽ േസ്രാതസ്സുകളാണ്. ഇവയെ നശിപ്പിക്കാനുള്ള നീക്കം ആര് നടത്തിയാലും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നുവരണമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. സംസ്ഥാന സാക്ഷരത മിഷൻ സംഘടിപ്പിച്ച ദിദ്വിന പരിസ്ഥിതി സെമിനാറി​െൻറ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതിയെ മറന്ന് പണം ഉണ്ടാക്കുകയെന്ന കമ്പോള

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യം പാര്‍ശ്വവത്കരണമില്ലാത്ത സമൂഹം: മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

സമൂഹത്തില്‍പാര്‍ശ്വവത്കരണമുണ്ടാവാത്ത തരത്തില്‍ എല്ലാവര്‍ക്കും മികവാര്‍ന്ന വിദ്യാഭ്യാസം നല്‍കുകയെന്നതാണ് സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പഠനപിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി ആരംഭിക്കുന്ന നവപ്രഭ പരിഹാര ബോധന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം, കൊടകര

സാമൂഹ്യ ഐക്യദാർഡ്യ പക്ഷാചരണം, കൊടകര

ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാലയുടെ ഡീലിറ്റ് ബിരുദം ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നൽകുന്നു.

ഷാർജ ഭരണാധികാരി ഡോ.ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് കാലിക്കറ്റ് സർവ്വകലാലയുടെ ഡീലിറ്റ് ബിരുദം ചാൻസലർ കൂടിയായ ഗവർണർ പി.സദാശിവം നൽകുന്നു.

വൈറ്റില മൊബിലിറ്റി ഹബ്ബ്- വഴികാട്ടി ഉദ്ഘാടനം

വൈറ്റില മൊബിലിറ്റി ഹബ്ബ്- വഴികാട്ടി ഉദ്ഘാടനം

വഴികാട്ടി - വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു വൈറ്റില മൊബിലിറ്റി ഹബ്ബില്‍ യാത്രക്കാര്‍ക്കായി ആരംഭിച്ച ആരോഗ്യസേവനകേന്ദ്രമായ വഴികാട്ടിയുടെ ഉദ്ഘാടനം വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ദേശീയ ആരോഗ്യദൗത്യത്തിന്റെ നേതൃത്വത്തിലാണ് കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തില്‍ പ്രഷര്‍, പ്രമേഹം, ബി എം ഐ നിര്‍ണയം, പാനീയചികിത്സ,

വിദ്യാഭ്യാസത്തിന്റെ ദര്‍ശനം മനസിലാക്കേണ്ടത് ജീവിതവിജയത്തില്‍ അനിവാര്യം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസത്തിന്റെ ദര്‍ശനം മനസിലാക്കേണ്ടത് ജീവിതവിജയത്തില്‍ അനിവാര്യം: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്

കൊച്ചി: വിദ്യാഭ്യാസത്തിന്റെ ദര്‍ശനം ശരിയായ രീതിയില്‍ മനസിലാക്കേണ്ടത് പരീക്ഷകളിലെ മാത്രമല്ല ജീവിതവിജയത്തിനും അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. മനുഷ്യനിലെ മാനവികമല്ലാത്ത ഭാവങ്ങളെ ഒഴിവാക്കി സംസ്‌കരിക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസമെന്ന തിരിച്ചറിവ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് എന്‍ട്രന്‍സ്

Inaugurating Autism park at LP School, chengaloor

Inaugurating Autism park at LP School, chengaloor

സുസ്ഥിര ഇ- ലേര്‍ണിംഗ് പദ്ധതി ക്കു അഭിമാനനിമിഷം ഓട്ടിസം പാര്‍ക്ക്‌ , സര്‍ക്കാര്‍ എല്‍. പി സ്കൂള്‍ ചെങ്ങാലൂര്‍,പുതുക്കാട് ഒക്കുപെഷനല്‍ തെറാപ്പി റൂം സജ്ജമായികുട്ടികളില്‍ ബുദ്ധി വികാസവുമായി ബന്ധപെട്ട കാണുന്ന മാനസിക വ്യതിയാനമാണ് ഓട്ടിസം. മരുന്നുനൽകിയുള്ള ഫലപ്രദമായചികിത്സ ഓട്ടിസത്തിന് നിലവിലില്ല. സാമൂഹീകരണം, ആശയവിനിമയം, പെരുമാറ്റരീതി എന്നിവയാണ് ഓട്ടിസം അവതാളത്തിലാക്കുന്നത്. അതിനാൽ സൗഹൃദപരവും അനുയോജ്യവുമായ