Loading

Archive

Category: Initiatives

15 posts

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

വിദ്യാലയങ്ങളിൽ മികച്ച ജൈവ വൈവിദ്ധ്യ ഉദ്യാനത്തിന് അവാർഡ്

സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ നടപ്പിലാക്കി വരുന്ന ജൈവ വൈവിദ്ധ്യ ഉദ്യാനം പദ്ധതിയിൽ, ജില്ലാ സംസ്ഥാന­തലത്തിൽ മികച്ച ജൈവവൈവിദ്ധ്യ ഉദ്യാനങ്ങൾക്ക് അവാർഡ് നല്കുന്നതിന് സർക്കാർ തീരുമാനിച്ചു. ജില്ലാതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000, 20,000, 15,000 രൂപ വീതവും സംസ്ഥാനതലത്തിൽ യഥാക്രമം 50,000, 30,000,

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

വിദ്യാഭ്യാസത്തിന്റെ ജനാധിപത്യവൽക്കരണം

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ “പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം” വർദ്ധിത ആവേശത്തോടെയും ഏറെ താല്പര്യത്തോടെയും കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് തികച്ചും ആഹ്ലാദകരമാണ്. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതയും നിലനില്പും ഗുണപരമായ മാറ്റവുമെല്ലാം പൊതു സമൂഹത്തിന്റെ സജീവ ചർച്ചയ്ക്കും

വിദ്യാഭ്യാസം ജ്ഞാനത്തിനായുള്ള അന്വേഷണം: മന്ത്രി സി.രവീന്ദ്രനാഥ്

വിദ്യാഭ്യാസം ജ്ഞാനത്തിനായുള്ള അന്വേഷണം: മന്ത്രി സി.രവീന്ദ്രനാഥ്

പാലക്കാട്: അറിവുകളെ ചിന്തയിലേക്ക് നയിച്ച ജ്ഞാനത്തിനായുള്ള അന്വേഷണത്തിന് പ്രപ്തമാക്കുകയാണ് വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യമെന്നു വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. എം ബി രാജേഷ് എംപി നടപ്പാക്കിയ 'പ്രെഡിക്റ്റ് സ്കോളർഷിപ്പ് പദ്ധതിയിൽ വിദ്യാർഥികൾക്കുള്ള ധനസഹായം വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തെ ഗവേഷണത്തി ലേക്ക് നയിക്കാൻ കഴിയണം. അധ്യാപകരോടും സമൂഹത്തോടും പ്രകൃതിയോടും സംവദിച്ചാണ്

ഫോട്ടോഗ്രാഫിയിലൂടെ പ്രകൃതി പഠനത്തിനു വിദ്യാഭ്യാസ വകുപ്പ്

ഫോട്ടോഗ്രാഫിയിലൂടെ പ്രകൃതി പഠനത്തിനു വിദ്യാഭ്യാസ വകുപ്പ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്‍റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രകൃതിയെ കൂടുതല്‍ അടുത്തറിയാന്‍ നൂതനമായ ഒരു പഠനപദ്ധതിക്ക് തുടക്കം കുറിക്കുന്നു .സര്‍ക്കാര്‍ /Aided സ്കൂളിലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥികള്‍ക്കായി പ്രകൃതി ഫോട്ടോഗ്രാഫിയില്‍ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു( ഫോട്ടോഗ് 2018). രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ (R.M.S.A)

300 കോടി രൂപ കിഫ്ബിയില്‍നിന്ന് എല്ലാ എല്‍പി, യുപി സ്കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ചെലവഴിക്കും

300 കോടി രൂപ കിഫ്ബിയില്‍നിന്ന് എല്ലാ എല്‍പി, യുപി സ്കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ചെലവഴിക്കും

കിഫ്ബിയില്‍നിന്ന് 300 കോടി രൂപ  എല്ലാ എല്‍പി, യുപി സ്കൂളുകളിലും കംപ്യൂട്ടര്‍ ലാബ് സ്ഥാപിക്കാന്‍ ചെലവഴിക്കും. 150 വര്‍ഷം പിന്നിട്ട എല്ലാ സ്കൂളിനും പ്രത്യേക ധനസഹായം നല്‍കും. 4775 സ്കൂളിലായി ഈവര്‍ഷം 45,000 ഹൈടെക് ക്ളാസ് മുറിയും ഐടി ലാബും സ്ഥാപിക്കും. ഈമാസം അവസാനിക്കുംമുമ്പ് ഇരുപതിനായിരം ക്ളാസ് മുറികളും

45000 ക്ലാസ്‍‌മുറി ഹൈടെക്‍ ആകുന്നു

45000 ക്ലാസ്‍‌മുറി ഹൈടെക്‍ ആകുന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ‐ എയ്ഡഡ് മേഖലയിലെ 4775 സ്കൂളിലെ 45,000 ക്ലാസ്മുറി ഹൈടെക് ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതി ഉപകരണ വിതരണവും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

പാഠപുസ്തകം വിതരണം തുടങ്ങി: വിദ്യാലയങ്ങള്‍ സ്മാര്‍ട്ടാകുന്നു: ക്ലാസ് മുറികളോടൊപ്പം വിദ്യാഭ്യാസരംഗമാകെ സ്മാര്‍ട്ടാകുകയാണ്

മലപ്പുറം: ഇത്തവണ സ്‌കൂള്‍ അടച്ച് വീടുകളിലേക്ക് പോകുന്ന കുട്ടികളുടെ കയ്യില്‍ അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുതുമണം മാറാത്ത പാഠപുസ്തകങ്ങളുണ്ടാകും. അധ്യയന വര്‍ഷം തുടങ്ങും മുമ്പേ കുട്ടികള്‍ക്ക് പാഠപുസ്തകം പരിചിതമാകും. ജില്ലയില്‍ ജനുവരി പതിനഞ്ച് മുതല്‍ പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങി. കാക്കനാടുള്ള കെ.ബി.പി.എസിന്റെ പ്രസ്സില്‍ നിന്ന് ജനുവരി ആദ്യം മുതല്‍

2019ൽ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് : മന്ത്രി സി രവീന്ദ്രനാഥ്

2019ൽ മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് : മന്ത്രി സി രവീന്ദ്രനാഥ്

തിരുവനന്തപുരം സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളെയും2019 മാർച്ച് 31നകം ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് 45,000 ക്ലാസ് മുറി ഹൈടെക് ആക്കുന്നതിന്റെ ഉദ്ഘാടനച്ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. അടുത്തവർഷം യുപി, എൽപി സ്കൂളുകളും ഹൈടെക്കാക്കും. മുഴുവൻ വിദ്യാലയവും ഹൈടെക്കായ വിദ്യാഭ്യാസമേഖലയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു സംസ്ഥാനത്തെ സർക്കാർ‐

100 സ്കൂളുകളിൽ ആധുനിക ലബോറട്ടറികൾ

100 സ്കൂളുകളിൽ ആധുനിക ലബോറട്ടറികൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ലക്ഷ്യങ്ങളിൽ ഉള്‍പ്പെട്ടിട്ടുള്ള "സ്കൂളുകളിലെ ലൈബ്രറികളും ലബോറട്ടറികളും ആധുനികവത്കരിക്കുന്ന" പദ്ധതി നടപ്പാക്കുന്നതിനായി സര്‍ക്കാർ തലത്തിൽ നടപടി തുടങ്ങി. സംസ്ഥാനത്തെ 38 ഹയര്‍സെക്കണ്ടറി സ്കൂളുകളിൽ ലബോറട്ടറിയും, ലൈബ്രറിയും സജ്ജമാക്കുന്നതിനായി 38 കോടി രൂപ സര്‍ക്കാർ അനുവദിച്ചു ഉത്തരവായി. ഇതോടൊപ്പം  ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലുമായി ചേര്‍ന്ന്  57