Loading

Archive

Category: Press Releases

136 posts

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകണം : പ്രൊഫ. സി രവീന്ദ്രനാഥ്

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകണം : പ്രൊഫ. സി രവീന്ദ്രനാഥ്

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയില്‍ ജീവിയ്ക്കുത് അവയവങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിയും എ ആശയം ഉല്‍പാദിപ്പിക്കുതാണ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കു പുനര്‍ജ്ജനി പദ്ധതിയെും അവയവദാനത്തിലൂടെ സാമൂഹ്യപ്രതിബന്ധത എ സംസ്‌കാരം ഉല്‍പാദിപ്പിക്കുക കൂടിയാണ് പുനര്‍ജ്ജനി പദ്ധതി ലക്ഷ്യമിടുതെും ജീവിതശൈലിയുടെ പ്രയോഗം വിദ്യാര്‍ത്ഥികള്‍ മാതൃകയാവണമെും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി

പ്രളയാനന്തര പുനര്‍നിര്‍മ്മാണം സാമൂഹ്യമനസ്സിന്റെ വീണ്ടെടുക്കലാവണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

പ്രളയാനന്തര പുനര്‍നിര്‍മ്മാണം സാമൂഹ്യമനസ്സിന്റെ വീണ്ടെടുക്കലാവണം : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

പ്രളയത്തില്‍ നശിച്ച പുസ്തകശാലകളെ വീണ്ടെടുക്കുതിലൂടെ സമൂഹമനസ്സിന്റെ പുനര്‍നിര്‍മ്മാണമാണ് നടക്കുതെ് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കേവലമൊരു കെ'ിടമല്ല പുസ്തകശാലകളെും സമൂഹമനസ്സിന്റെ പ്രതിഫലനമാണ് അവയെും അദ്ദേഹം സൂചിപ്പിച്ചു. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂ'്, ജില്ലാ ലൈബ്രറി കൗസില്‍ എിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അക്ഷരങ്ങളുടെ അതിജീവനപ്പാത അഥവാ പ്രളയനാശം

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തും :പ്രൊഫ. സി.രവീന്ദ്രനാഥ്,

പ്രളയം : ജില്ലയില്‍ ജനകീയ സംവിധാനത്തോടെ വീട് പുനര്‍നിര്‍മ്മാണം നടത്തും :പ്രൊഫ. സി.രവീന്ദ്രനാഥ്,

പ്രളയക്കെടുതിയില്‍ ഏറെ നാശനഷ്ടങ്ങള്‍ സംഭവിച്ച ജില്ലയുടെ പുനര്‍ നിര്‍മ്മാണത്തിന് സമൂഹത്തിലെ വിവിധ ആളുകളില്‍ നി് ഫണ്ടുകള്‍, മറ്റ് വിഭവ സമാഹരണം എിവ ശേഖരിച്ച് വീടുകള്‍ നഷ്ടപ്പെ'വര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ എിവര്‍ അറിയിച്ചു. ജില്ലാ

ചാലക്കുടി ഗവ. ബോയ്സ് :അഡീഷണല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം

ചാലക്കുടി ഗവ. ബോയ്സ് :അഡീഷണല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം

ചാലക്കുടി ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അഡീഷണല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ആധുനികവത്കരണത്തലൂടെ സ്കൂള്‍ അനന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കണം. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന നിലവാരം ഉയരുന്നതിനനുസരിച്ച് മാത്രമേ അനന്താരാഷ്ട്ര നിലവാരത്തിലെത്തി എന്നു പറയാനാകൂ. ഓരോ സ്കൂളുകളും നിലവാരം

അടുത്ത അദ്ധ്യയന വര്‍ഷത്തിനുളളില്‍ എല്ലാ സ്കൂളുകളും ഹൈടെക് : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

അടുത്ത അദ്ധ്യയന വര്‍ഷത്തിനുളളില്‍ എല്ലാ സ്കൂളുകളും ഹൈടെക് : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

അടുത്ത ജൂണ്‍ മാസത്തിനുള്ളില്‍  സംസ്ഥാനത്തെ  എല്ലാ  സ്ക്കൂളുകളും ഹൈടെക് ആക്കിമാറ്റുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്.  ഇതോടെ രാജ്യത്തെ  ആദ്യ ഡിജിറ്റല്‍  സ്ക്കൂള്‍ സംസഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട്   നഗരസഭ  ഗവ. ഹയര്‍ സെക്കണ്ടറി സ്ക്കൂളിന്‍റെ  ശതാബദി  സ്മാരക കെട്ടിടത്തിന്‍റെ  ഉദ്ഘാടനം നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു

വിദ്യാലയ പുനര്‍നിര്‍മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി സി രവീന്ദ്രനാഥ്

വിദ്യാലയ പുനര്‍നിര്‍മാണത്തിന് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും- മന്ത്രി സി രവീന്ദ്രനാഥ്

അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ പ്രവേശനോത്സവം നടത്താനാകുന്ന തരത്തില്‍ സ്‌കൂളുകളുടെ പുനര്‍നിര്‍മാണമാണ് ലക്ഷ്യമിടുന്നതെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. 141 സ്‌കൂളുകളാണ് പൂര്‍ണമായും തകര്‍ച്ച നേരിട്ട ലിസ്റ്റിലുള്ളത്. നവമ്പര്‍ 30 നകം മുഴുവന്‍ സ്‌കൂളുകളും അക്കാദമിക് മാസ്റ്റര്‍ പ്ലാനും ആക്ഷന്‍ പ്ലാനും തയ്യാറാക്കി

മുഴുവന്‍ വിദ്യലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി സി. രവീന്ദ്രനാഥ്

മുഴുവന്‍ വിദ്യലയങ്ങളെയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം – മന്ത്രി സി. രവീന്ദ്രനാഥ്

സംസ്ഥാനത്തെ മുഴുവന്‍ വിദ്യലയങ്ങളെയും ആധുനികവത്കരണത്തിലൂടെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്.  സംസ്ഥാന തലത്തില്‍ സ്‌കൂള്‍ വിക്കിയില്‍ മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന  സ്‌കൂളുകള്‍ക്കുള്ള കെ. ശബരീഷ് സ്മാരക അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  കെട്ടിടം, ക്ലാസ് മുറികള്‍ എന്നിവയുടൊപ്പം

ജില്ലയിലെ മന്ത്രിമാര്‍ സ്വന്തം പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

ജില്ലയിലെ മന്ത്രിമാര്‍ സ്വന്തം പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ.വി.എസ്.സുനില്‍കുമാര്‍, ബി.ഡി.ദേവസി.എം.എല്‍.എ, ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വന്തം പുസ്തകങ്ങള്‍ കൈവശം കൊണ്ടുവന്ന് ലൈബ്രറികള്‍ക്കു കൈമാറി. ഗാന്ധി ജയന്തി വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്ന ചാലക്കുടി ടൗണ്‍ ഹാളിലാണ് കൈമാറ്റം നടന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍

ഗാന്ധിജയന്തിവാരം: പ്രളയാനന്തര പുനര്‍നിമ്മാണത്തിന് പ്രാധാന്യം നല്‍കി തൃശൂർ ജില്ലയില്‍ വിപുലമായ പരിപാടികള്‍

ഗാന്ധിജയന്തിവാരം: പ്രളയാനന്തര പുനര്‍നിമ്മാണത്തിന് പ്രാധാന്യം നല്‍കി തൃശൂർ ജില്ലയില്‍ വിപുലമായ പരിപാടികള്‍

പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രളയാന്തര പുനര്‍നിര്‍മ്മാണത്തിനും പ്രകൃതി പുന:സ്ഥാപനത്തിനും ഊന്നല്‍ നല്‍കി ഒക്ടോബര്‍ 2മുതല്‍ 8 വരെ ഗാന്ധി ജയന്തിവാരാചാരണം സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം. ജില്ലാതല ഉദ്ഘാടനം ചാലക്കുടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 2ന് നടക്കും. ജില്ലയിലെ  മന്ത്രിമാരായ

പരിസ്ഥിതി സന്തുലനം ഉറപ്പാക്കലാണ് പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശരിയായ മാർഗം-മന്ത്രി

പരിസ്ഥിതി സന്തുലനം ഉറപ്പാക്കലാണ് പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ശരിയായ മാർഗം-മന്ത്രി

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാതല പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി സെപ്തംബർ 27 ന് തിരുവനന്തപുരം സീമാറ്റിൽ ചേർന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ബഹു: പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിൽ അഭൂതപൂർവമായ മുന്നേറ്റമാണ് നമ്മുടെ നാട് കൈവരിച്ചത്. മത്സ്യ തൊഴിലാളികൾ