Loading

Archive

Category: Press Releases

197 posts

സർവകലാശാലകൾക്ക് ഏകീകൃത കലണ്ടർ അടുത്ത അധ്യയനവർഷം മുതൽ

സർവകലാശാലകൾക്ക് ഏകീകൃത കലണ്ടർ അടുത്ത അധ്യയനവർഷം മുതൽ

തിരുവനന്തപുരം  : അടുത്ത അധ്യയനവർഷംമുതൽ സംസ്ഥാനത്തെ സർവകലാശാലകൾക്ക് ഏകീകൃത അക്കാദമിക്, പരീക്ഷാ കലണ്ടറും പുതിയ അവധിസമ്പ്രദായവും കൊണ്ടുവരാൻ പ്രോ വൈസ് ചാൻസലർമാരുടെ യോഗം തീരുമാനിച്ചു. പ്ലസ്ടു ഫലം പുറത്തുവന്ന് ഒരുമാസത്തിനകം ഒന്നാം സെമസ്റ്റർ ഡിഗ്രി ക്ലാസുകൾ ആരംഭിക്കണം .വാർഷികാടിസ്ഥാനത്തിലുള്ള അവധിക്കുപകരം നവംബർ, മെയ് മാസങ്ങളിലായി അവധി വിഭജിക്കാനും വിദ്യാഭ്യാസമന്ത്രി 

കുന്നംകുളം താലൂക്ക് യാഥാര്‍ത്ഥ്യമായി :ഉദ്ഘാടനം 31 ന്

കുന്നംകുളം താലൂക്ക് യാഥാര്‍ത്ഥ്യമായി :ഉദ്ഘാടനം 31 ന്

ജില്ലയില്‍ കുന്നംകുളം ആസ്ഥാനമായി രൂപീകരിക്കുന്ന  താലൂക്കിന്റെയും ഇ-ഗവേണന്‍സ് ഓഫീസിന്റെയും ഉദ്ഘാടനം മാര്‍ച്ച് 31 വൈകീട്ട്  3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന  ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി ഏ സി

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മെയ് 14 മുതല്‍

സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്ക് വേണ്ടി അന്താരാഷ്ട്ര ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു.  സംസ്ഥാന ശിശുക്ഷേമ സമിതിയും ചലച്ചിത്ര അക്കാദമിയും ചലച്ചിത്ര വികസന കോര്‍പ്പറേഷനും ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്.  മെയ് 14 മുതല്‍ 20 വരെ തീയതികളില്‍ തലസ്ഥാനത്ത് അഞ്ച് തിയേറ്ററുകളിലായാണ് ചലച്ചിത്രോത്സവം.  ഒരു ദിവസം ഒരു തിയേറ്ററില്‍ നാല് സിനിമകള്‍

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റും-മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ്

വിദ്യാഭ്യാസ രംഗത്തെ ആദ്യ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആവിഷ്‌കരിച്ചുകൊണ്ടിരിക്കുകയാണെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് സമ്പൂര്‍ണ ഇ ഓഫീസാക്കുന്നതിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എല്ലാ ഓഫീസുകളും ഹൈടെക് ആക്കാനുള്ള നടപടി ആരംഭിച്ചു കഴിഞ്ഞു. ക്ലാസ്

ക്യാഷ് അവാര്‍ഡ് വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

ക്യാഷ് അവാര്‍ഡ് വിതരണോദ്ഘാടനം വിദ്യാഭ്യാസമന്ത്രി നിര്‍വഹിച്ചു

ദേശീയ സ്‌കൂള്‍ കായിക മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന്റെ വിതരണോത്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.  നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് അഫ്‌സല്‍, ജിഷ പി.വി., പി.ജി. മനോജ് എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് വിതരണം

33,775 ക്ലാസ്മുറികള്‍ ഹൈടെക്കായി

33,775 ക്ലാസ്മുറികള്‍ ഹൈടെക്കായി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തില്‍ ഉള്‍പ്പെടുത്തി 45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ  ഭാഗമായി 33,775 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍  (കൈറ്റ്) പൂര്‍ത്തിയാക്കി.  ഇതോടെ 75 ശതമാനം ക്ലാസ് മുറികളും  ഹൈടെക്കായി. ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. 

പരിസ്ഥിതി ദിനത്തില്‍ മാതൃകയായി സര്‍ക്കാര്‍; സംസ്ഥാനമാകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് തുടക്കമാകും

പരിസ്ഥിതി ദിനത്തില്‍ മാതൃകയായി സര്‍ക്കാര്‍; സംസ്ഥാനമാകെ മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന പദ്ധതിക്ക് തുടക്കമാകും

തിരുവനന്തപുരം : മൂന്ന് കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിക്ക് ലോക പരിസ്ഥിതി ദിനമായ ജൂണ്‍  അഞ്ചിന് തുടക്കമാകും.സംസ്ഥാനത്താകമാനം ഈ വര്‍ഷം മാത്രം മൂന്നു കോടി വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്താനാണ് പദ്ധതി ക്ഷ്യമിടുന്നത്. പദ്ധതിയുടെ ഒരുക്കങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവലോകനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്

ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചു മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചു മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്

ഔപചാരിക -അനൗപചാരിക വിദ്യാഭ്യാസ രീതികൾ സമന്വയിപ്പിച്ചു മലയാളി സമൂഹത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും സാക്ഷരതാ പ്രവർത്തനമുൾപ്പെടെയുള്ള ഇടപെടൽ ഇതിന്റെ ഭാഗമാണെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് പറഞ്ഞു. ജില്ലാപഞ്ചായത്ത് അങ്കണത്തിൽ ജില്ലാ സാക്ഷരതാ മിഷന്റെ ഈ വർഷത്തെ സാക്ഷരതാ പദ്ധതികൾ ഉത്ഘാടനം

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ഹൈടെക് യുഗത്തിന്‍റെ പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

കാലത്തിന്‍റെ  മാറ്റങ്ങളുള്‍ക്കൊണ്ട് ഹൈടെക് യുഗത്തിന്‍റെ   പുതിയ എഞ്ചിനീയര്‍മാരെയാണ് രാഷ്ട്രം ഇന്ന് ആവശ്യപ്പെടുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. കാസര്‍കോട് എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ്  സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ തരും.

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

സ്കൂൾ ഉച്ചഭക്ഷണവും വെള്ളവും ഹൈടെക് ലാബിൽ പരിശോധിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിതരണംചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാനായി മൈക്രോ ബയോളജി ലാബോറട്ടറിയിൽ പരിശോധിക്കാൻ തീരുമാനം. കേരളത്തിലെ 12327 സ്കൂളുകളിലും പരിശോധന നടത്തി ഗുണനിലവാര റിപ്പോർട്ട് തയ്യാറാക്കാനായി കാഷ്യു എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ(സിഇപിസിഐ)യുടെ  കൊല്ലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടിനെ തെരഞ്ഞെടുത്തു. ലാബ് അധികൃതർ പരിശോധനാഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്