Loading

Archive

Category: Press Releases

226 posts

കേരള സ്‌കൂള്‍ കലോത്സവം : സംഘാടക സമിതി രൂപീകരിച്ചു

കേരള സ്‌കൂള്‍ കലോത്സവം : സംഘാടക സമിതി രൂപീകരിച്ചു

തൃശൂരില്‍ ജനുവരി 6 മുതല്‍ 10 വരെ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് വിപുലമായ  സംഘാടക സമിതി രൂപീകരിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, വ്യവസായ വകുപ്പ് മന്ത്രി ഏ.സി.മൊയ്തീന്‍,

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യം : മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്

കലോത്സവങ്ങള്‍ പഠനവേദിയാക്കുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പറഞ്ഞു. 2018 ജനുവരി 6 മുതല്‍ 10 വരെ തൃശൂരില്‍ നടക്കുന്ന 58-ാമത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം തൃശൂര്‍ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുവിദ്യഭ്യാസ യജ്ഞത്തിന്റെ ലക്ഷ്യം തന്നെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ

വിദ്യാഭ്യാസ രംഗത്തെ പുതിയ ആശയങ്ങളും ആശങ്കകളും പങ്കുവെക്കാന്‍ വിദ്യാഭ്യാസ ഗ്രാമസഭ

സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തി, കോഴിക്കോട് പെരുവയല്‍ പഞ്ചായത്തില്ലാണ്  വിദ്യാഭ്യാസ ഗ്രാമസഭ.; ജനങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കാന്‍ എസ്‌സിആര്‍ടി അധികൃതരുംസഭയില്‍ പങ്കെടുത്തു.പാഠ്യപദ്ധതിയില്‍ ഉള്‍പ്പെട്ട കാര്യങ്ങളില്‍ ഗ്രമസഭയുടെ പ്രാധാന്യം എങ്ങനെ പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് പരിശോധിക്കുകയാണ് എസി സി ആര്‍ ടി ചെയ്തത് . എസ് സി ഇ

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി കരുതലിന്റെ കാവല്‍

സ്‌കൂള്‍ കുട്ടികള്‍ക്ക് ഇനി കരുതലിന്റെ കാവല്‍

സ്‌കൂള്‍ കുട്ടികളുടെ ഹാജര്‍ വിവരം എസ്.എം.എസ് ആയി രക്ഷിതാക്കളുടെ മൊബൈല്‍ ഫോണുകളില്‍ നല്‍കുന്നതിന് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കരുതല്‍ പദ്ധതിക്ക് തുടക്കമായി. ചാത്തന്നൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പദ്ധതി ഉദ്ഘാടനം ചെയ്തു. അക്കാദമിക് മികവിലൂടെ മികവുറ്റ വിദ്യാലയങ്ങള്‍ എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിന്

കൂട്ടിക്കൂട്ടുകാരുമായി മന്ത്രിയുടെ ചങ്ങാത്തം

കൂട്ടിക്കൂട്ടുകാരുമായി മന്ത്രിയുടെ ചങ്ങാത്തം

കലാലയം തന്നെ എങ്ങനെ പാഠപുസ്തകമാക്കും ?- ഹയര്‍ സെക്കന്ററിയിലെ അഞ്ജനയ്ക്ക് സംശയം. എല്ലാവര്‍ക്കും എന്തെങ്കിലും അറിവു പകരാന്‍ വിദ്യാലയത്തില്‍ തന്നെ സാഹചര്യമൊരുക്കണമെന്ന് ഉത്തരം നല്‍കിയത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും കുട്ടികളുമായി നടത്തിയ ചങ്ങാത്തം സംവാദത്തിലായിരുന്നു ചോദ്യവും ഉത്തരവും. വെറുതെ  ഉത്തരം നല്‍കുക

കായിക പ്രതിഭകൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

കായിക പ്രതിഭകൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ അഭിനന്ദനം

ദേശീയ ജൂനിയർ സ്കൂൾ കായികമേളയിൽ 13 സ്വർണ്ണവും 9 വെള്ളിയും 4 വെങ്കലവും നേടി വീണ്ടും കിരീടം നിലനിർത്തി കേരളത്തിന്റെ മഹത്തായ കായിക പാരമ്പര്യം ഉയർത്തിപ്പിടിച്ച കൌമാര പ്രതിഭകളെ  കേരള വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. ഒരു വിദ്യാർത്ഥിയുടെ സർഗ്ഗപരമായ എല്ലാ കഴിവുകളേയും വികസി­പ്പിക്കാൻ ലക്ഷ്യമിട്ട് കേരളം നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ

പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹം സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം: വിദ്യാഭ്യാസമന്ത്രി

പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹം സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം: വിദ്യാഭ്യാസമന്ത്രി

ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു പാര്‍ശ്വവത്കരിക്കപ്പെട്ടവരില്ലാത്ത വിദ്യാര്‍ഥിസമൂഹത്തെ സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സര്‍വശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ ഉപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മണക്കാട് സത്രം സ്‌കൂളില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസത്തിന്റെ എല്ലാ അര്‍ഥതലവും

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി

പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനാനുഭവം ഉറപ്പാക്കി കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാനാകണം – വിദ്യാഭ്യാസമന്ത്രി

എല്ലാ സ്‌കൂളുകളിലും മികച്ച പഠനാനുഭവം ഉറപ്പാക്കി സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കും ഹെഡ്മാസ്റ്റര്‍മാര്‍ക്കും കഴിയുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. സീമാറ്റ്-കേരളയുടെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ സംസ്ഥാനതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു

സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി രൂപ ചെലവഴിക്കും-: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

സ്‌കൂളിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി 2000 കോടി രൂപ ചെലവഴിക്കും-: വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്

എല്ലാ സ്‌കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക്  മാസ്റ്റര്‍പ്ലാന്‍ തയാറാക്കും പൊതുവിദ്യാലയങ്ങളിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് എല്ലാ സ്‌കൂളുകളിലും ജനുവരി 30ന് മുന്‍പ് അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. തിരുമൂലപുരം ഇരുവള്ളിപ്ര സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലയിലെ

പ്രൈമറി സ്‌കൂളുകള്‍ നാടിന്റെ ഊര്‍ജ സ്രോതസ്: മന്ത്രി സി. രവീന്ദ്രനാഥ്

പ്രൈമറി സ്‌കൂളുകള്‍ നാടിന്റെ ഊര്‍ജ സ്രോതസ്: മന്ത്രി സി. രവീന്ദ്രനാഥ്

മഹത് വ്യക്തികളെ സംഭാവന ചെയ്യുന്ന നാടിന്റെ ഊര്‍ജ സ്രോതസുകളാണ് പ്രൈമറി സ്‌കൂളുകളെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കൂടല്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ഹൈടെക് ആക്കുന്നതിന് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്‌കൂളുകളില്‍ ഒന്നാണ് കൂടല്‍ സ്‌കൂള്‍. നൂറ്റാണ്ടിന്റെ ചരിത്രമുള്ള