Loading

Archive

Category: Stories

15 posts

മലയാളത്തിളക്കം ക്ലാസിൽ മന്ത്രിയും പഠിതാവായി

മലയാളത്തിളക്കം ക്ലാസിൽ മന്ത്രിയും പഠിതാവായി

മേപ്പാടി ഗവ. ഹൈസ്കൂളിലെ മലയാളത്തിളക്കം ക്ലാസിൽ കടന്നു വന്ന പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി കുട്ടികള്ക്കൊ പ്പം തറയിലിരുന്ന് പാഠങ്ങൾ ആസ്വദിച്ചു. അടുത്തിരുന്ന കുട്ടികൾ മൂന്ന് ദിവസം കൊണ്ട് തങ്ങൾ നേടിയ കഴിവുകൾ മന്ത്രിയുമായി പങ്കിട്ടു. മലയാളത്തിളക്കം പരിപാടിയുടെ രീതി കണ്ടു മനസ്സിലാക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ മന്ത്രി സ്കൂളിലെത്തിയത്. കുട്ടികൾ സ്വതന്ത്ര വാക്യങ്ങൾ

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകണം : പ്രൊഫ. സി രവീന്ദ്രനാഥ്

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയെ വിദ്യാര്‍ത്ഥികള്‍ മാതൃകയാകണം : പ്രൊഫ. സി രവീന്ദ്രനാഥ്

പ്രകൃതിയോട് ഇണങ്ങിയ ജീവിതശൈലിയില്‍ ജീവിയ്ക്കുത് അവയവങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ കഴിയും എ ആശയം ഉല്‍പാദിപ്പിക്കുതാണ് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കു പുനര്‍ജ്ജനി പദ്ധതിയെും അവയവദാനത്തിലൂടെ സാമൂഹ്യപ്രതിബന്ധത എ സംസ്‌കാരം ഉല്‍പാദിപ്പിക്കുക കൂടിയാണ് പുനര്‍ജ്ജനി പദ്ധതി ലക്ഷ്യമിടുതെും ജീവിതശൈലിയുടെ പ്രയോഗം വിദ്യാര്‍ത്ഥികള്‍ മാതൃകയാവണമെും പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി

ഗാന്ധി ജയന്തി വാരാചരണം: ചാലക്കുടി മാര്‍ക്കറ്റ് ശുചീകരിച്ചു

ഗാന്ധി ജയന്തി വാരാചരണം: ചാലക്കുടി മാര്‍ക്കറ്റ് ശുചീകരിച്ചു

ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി. ചാലക്കുടിയില്‍ ജില്ല ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല ഉദ്ഘാടനത്തിനുശേഷം മാര്‍ക്കറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മന്ത്രിമാരായ പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ് സുനില്‍കുമാര്‍, ബി.ഡി.ദേവസി എം.എല്‍.എ എന്നിവര്‍ മാര്‍ക്കറ്റ് ശുചീകരണത്തിന് നേതൃത്വം നല്‍കി. മുന്‍സിപ്പാലിറ്റി കുടുംബശ്രീ, ശുചിത്വമിഷന്‍, ബ്ലൂ ആര്‍മി, സന്നദ്ധ സംഘടനകള്‍

ജില്ലയിലെ മന്ത്രിമാര്‍ സ്വന്തം പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

ജില്ലയിലെ മന്ത്രിമാര്‍ സ്വന്തം പുസ്തകങ്ങള്‍ ലൈബ്രറികള്‍ക്ക് കൈമാറി

ജില്ലയിലെ മന്ത്രിമാരായ ഏ.സി.മൊയ്തീന്‍, പ്രൊഫ. സി.രവീന്ദ്രനാഥ്, അഡ്വ.വി.എസ്.സുനില്‍കുമാര്‍, ബി.ഡി.ദേവസി.എം.എല്‍.എ, ജില്ലാ കളക്ടര്‍ ടി.വി. അനുപമ സ്വന്തം പുസ്തകങ്ങള്‍ കൈവശം കൊണ്ടുവന്ന് ലൈബ്രറികള്‍ക്കു കൈമാറി. ഗാന്ധി ജയന്തി വാരാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം നടന്ന ചാലക്കുടി ടൗണ്‍ ഹാളിലാണ് കൈമാറ്റം നടന്നത്. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി കെ.എന്‍. ഹരി പുസ്തകങ്ങള്‍

മത്സ്യത്തൊഴിലാളികള്‍ മാനവികതയുടെ വക്താക്കള്‍ : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

മത്സ്യത്തൊഴിലാളികള്‍ മാനവികതയുടെ വക്താക്കള്‍ : മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്

ജീവന്‍ നഷ്ടപ്പെടാതെ മനുഷ്യരെ രക്ഷിക്കാനുളള ബാദ്ധ്യത നമുക്കുണ്ടെന്ന് പഠിപ്പിച്ചുതന്നവരാണ് മത്സ്യത്തൊഴിലാളികളെന്ന് പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കോതകുളം-വലപ്പാട് അനുഗ്രഹ ഓഡിറ്റോറിയത്തില്‍ പ്രളയദുരിത രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കുളള ആദരവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നാളെ ഒരു ദുരന്തമുണ്ടായാല്‍ അതെങ്ങനെ ഒറ്റക്കെട്ടായി നേരിടാമെന്ന് പാഠം കൂടി  നമുക്ക് പഠിപ്പിച്ചു

ആനാപ്പുഴ എല്‍ പി സ്കൂള്‍ ശുചീകരണത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി നേതൃത്വം നല്‍കി

ആനാപ്പുഴ എല്‍ പി സ്കൂള്‍ ശുചീകരണത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി നേതൃത്വം നല്‍കി

പ്രളയക്കെടുതിയില്‍ വെളളം കയറിയ കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തലിലെ ആനാപ്പുഴ പാലിയംതുരുത്ത് സര്‍ക്കാര്‍ എല്‍ പി സ്കൂളില്‍ ചൂലുമായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ശുചീകരണത്തിനിറങ്ങി. സ്കൂളിലെത്തിയെ മന്ത്രിയോട് അധികൃതര്‍ ഉദ്ഘാടനം നിര്‍വഹിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ശുചീകരണത്തിനായാണ് എത്തിയതെന്ന് പറഞ്ഞ്  ചൂലും ബ്രഷും വാങ്ങി ശുചീകരണം നടത്തുകയായിരുന്നു. സ്കൂളിന്‍റെ

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

യു.ജി.സി. ഇല്ലാതാകുന്നത് അപകടകരം: സി.രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റ്യൂട്ടറി സമിതിയായ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷനെ ഇല്ലാതാക്കി പകരം ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടവരുത്തും. കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന കരട് നിയമം ഉന്നത വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യപരമായ

വിദ്യാഭ്യാസ രംഗത്ത് നവമാറ്റങ്ങളുടെ രണ്ടാം വര്‍ഷം

വിദ്യാഭ്യാസ രംഗത്ത് നവമാറ്റങ്ങളുടെ രണ്ടാം വര്‍ഷം

സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് വിദ്യാഭ്യാസ മേഖല സാക്ഷിയായത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി വകുപ്പ് തലത്തിലും ജനകീയ ഇടപെടലുകളിലൂടെയും നടന്ന പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാഭ്യാസ മേഖലയുടെ മുഖച്ഛായ മാറ്റി. പതിവിലധികം കുട്ടികളാണ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊതുവിദ്യാഭ്യാസ രംഗത്ത് അധ്യയനത്തിനായി എത്തിയത്. സ്വാശ്രയ-അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍യ്ക്കിടയില്‍

ജനാധിപത്യവൽക്കരിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസം

ജനാധിപത്യവൽക്കരിക്കപ്പെടുന്ന പൊതുവിദ്യാഭ്യാസം

കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ ആവിഷ്കരിച്ച നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായ “പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം” വർദ്ധിത ആവേശത്തോടെയും ഏറെ താല്പര്യത്തോടെയും കേരളീയ സമൂഹം ഏറ്റെടുത്തു എന്നത് തികച്ചും ആഹ്ലാദകരമാണ്. പൊതുവിദ്യാലയങ്ങളുടെ ആവശ്യകതയും നിലനില്പും ഗുണപരമായ മാറ്റവുമെല്ലാം പൊതു സമൂഹത്തിന്റെ സജീവ ചർച്ചയ്ക്കും

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

പരിമിതികൾ മറികടന്നു, മുഴങ്ങി അതിശയതാളം

തിരുവനന്തപുരം:  താളം പിഴയ്ക്കാതെയായിരുന്നു ഇവരുടെ മേളം.പരിമിതികൾ തടസ്സമാകാതെയുള്ള ഈ ബാൻഡ്‌മേളം കേട്ടാൽ ആസ്വാദകരുടെ വിരലുകൾ അറിയാതെ താളമിടും മിഴികളിൽ അതിശയം വിരിയും. ഓട്ടിസം ബാധിതരായ 13 കുട്ടികൾക്ക് ഇത് വെറും കലാപ്രകടനമല്ല, ജീവിതവഴിയിലെ പുതുവെളിച്ചമാണ്. തിരുവനന്തപുരം എസ്എസ്എയിലെ സൗത്ത് യുആർസിക്കുകീഴിലെ ഓട്ടിസം സെന്ററിലെ കുട്ടികളാണ് പരിമിതികളെ മികവിൽ മറികടന്ന്