സംസ്ഥാനത്തുണ്ടായ കനത്തമഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭം മൂലവും ഒന്നാം വാല്യം സ്കൂൾ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാര്‍ത്ഥികൾക്കും ആവശ്യമായ അഞ്ചര ലക്ഷത്തിലധികം പാഠപുസ്തകങ്ങൾ കൊല്ലം, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലായി വിതരണം ചെയ്തു. പ്രളയബാധിത പ്രദേശങ്ങളിൽ പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട അംഗീകൃത അൺ-എയ്ഡഡ് സ്കൂളുകളിലെ