ചാലക്കുടി ഗവണ്‍മെന്‍റ് ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അഡീഷണല്‍ ബ്ലോക്കിന്‍റെ നിര്‍മ്മാണോദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ആധുനികവത്കരണത്തലൂടെ സ്കൂള്‍ അനന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാന്‍ സാധിക്കണം. ഓരോ വിദ്യാര്‍ത്ഥിയുടെയും പഠന നിലവാരം ഉയരുന്നതിനനുസരിച്ച് മാത്രമേ അനന്താരാഷ്ട്ര നിലവാരത്തിലെത്തി എന്നു പറയാനാകൂ. ഓരോ സ്കൂളുകളും നിലവാരം