Loading

Archive

Tag: അരി

2 posts

നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്യും

നീക്കിയിരിപ്പുള്ള അരി ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണംചെയ്യും

ഓരോ സ്കൂളിനും ആഗസ്റ്റ്മാസത്തെ ഇനിയുള്ള പ്രവൃത്തി ദിനങ്ങൾക്ക് ആവശ്യമുള്ള അരി കഴിച്ച് നീക്കിയിരിപ്പുള്ള അരി സ്കൂളുകളിൽ തന്നെ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേയ്ക്കോ തൊട്ടടുത്ത മറ്റ് ക്യാമ്പുകളിലേയ്ക്കോ വിതരണം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച് അടിയന്തിരമായി സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർമാരെ ചുമതലപ്പെടുത്തി.

ഓണത്തിന് 5 കിലോ വീതം അരി സൌജന്യം

ഓണത്തിന് 5 കിലോ വീതം അരി സൌജന്യം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് 5 കിലോ വീതം അരി സൌജന്യമായി വിതരണം ചെയ്യുന്നതിന് സർക്കാർ ഉത്തരവായി