Loading

Archive

Tag: ഇംഗ്ലീഷ്

2 posts

അദ്ധ്യാപക വിദ്യാഭ്യാസ പരിപാടി

അദ്ധ്യാപക വിദ്യാഭ്യാസ പരിപാടി

ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് ഹയർ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകരുടെ സേവനകാല പരിശീലനത്തിനുള്ള പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നു.  വൈജ്ഞാനിക രംഗത്തെ വികാസങ്ങള്‍ക്കൊപ്പം മുന്നേറുന്നതിന് അദ്ധ്യാപകര്‍ക്ക് പിന്തുണ നൽകുന്നതിനും പുതിയ ഉള്‍ക്കാഴ്ചകൾ വികസിപ്പിക്കുന്നതിനും, നിരന്തര പഠനത്തിന്‍റെയും ഗവേഷണത്തിന്‍റെയും സംസ്കാരം പരിപോഷിപ്പിക്കുന്നതിനും സര്‍ഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും തൊഴിൽപരമായ നൈപുണികൾ വളര്‍ത്തുന്നതിനുമാണ് നവീനമായ ഈ അദ്ധ്യാപക വിദ്യാഭ്യാസ

ഹലോ ഇംഗ്ലീഷ് വിജയപ്രഖ്യാപനം

ഹലോ ഇംഗ്ലീഷ് വിജയപ്രഖ്യാപനം

പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കാനായി 'ഹലോ ഇംഗ്ലീഷ്' പദ്ധതി ജില്ലയില്‍ ആരംഭിച്ചു. സര്‍വ്വശിക്ഷാ അഭിയാന്റെ (എസ്.എസ്.എ) നേതൃത്വത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയുടെ ജില്ലാതല ട്രൈ-ഔട്ട് പരിശീലനം പൂര്‍ത്തിയായ പൂമംഗലം യു.പി.സ്‌കൂളില്‍  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ 'ഹലോ