പൊതു പുനര്‍നിര്‍മ്മിതി പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാഭ്യാസ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും വിദ്യാഭ്യാസ വകുപ്പും ഉദ്യോഗസ്ഥരും പങ്കാളികളാവണമെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം മേഖലാ അവലോകനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷൊര്‍ണ്ണൂര്‍ സെന്‍റ് തെരേസാസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വിദ്യാഭ്യാസ പുനര്‍നിര്‍മ്മിതിയില്‍ ഡി.ഡി.ഇ,