ജില്ലയില്‍ കുന്നംകുളം ആസ്ഥാനമായി രൂപീകരിക്കുന്ന  താലൂക്കിന്റെയും ഇ-ഗവേണന്‍സ് ഓഫീസിന്റെയും ഉദ്ഘാടനം മാര്‍ച്ച് 31 വൈകീട്ട്  3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. പുതിയ ബസ് സ്റ്റാന്‍ഡ് ഗ്രൗണ്ടില്‍ നടക്കുന്ന  ചടങ്ങില്‍ റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പു മന്ത്രി ഏ സി