ദേശീയ സ്‌കൂള്‍ കായിക മത്സരങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിക്കുന്ന കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതിന്റെ വിതരണോത്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി. രവീന്ദ്രനാഥ് നിര്‍വഹിച്ചു.  നിയമസഭാ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ മുഹമ്മദ് അഫ്‌സല്‍, ജിഷ പി.വി., പി.ജി. മനോജ് എന്നിവര്‍ക്ക് മന്ത്രി കാഷ് അവാര്‍ഡ് വിതരണം