പ്രളയദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രളയാന്തര പുനര്‍നിര്‍മ്മാണത്തിനും പ്രകൃതി പുന:സ്ഥാപനത്തിനും ഊന്നല്‍ നല്‍കി ഒക്ടോബര്‍ 2മുതല്‍ 8 വരെ ഗാന്ധി ജയന്തിവാരാചാരണം സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ടി.വി. അനുപമയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ തീരുമാനം. ജില്ലാതല ഉദ്ഘാടനം ചാലക്കുടി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഒക്ടോബര്‍ 2ന് നടക്കും. ജില്ലയിലെ  മന്ത്രിമാരായ