രാഷ്ട്രീയ മാധ്യമക് ശിക്ഷാ അഭിയാന്‍ ഗേള്‍സ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റേയും ചാലക്കുടി നഗരസഭ വിജയോത്സവം 2018 ന്റേയും ഉദ്ഘാടനം ജൂലായ് 28 ഉച്ചയ്ക്ക് 2 ന്  വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ രവീന്ദ്രനാഥ് നിര്‍വ്വഹിക്കും. ചടങ്ങില്‍  ബി ഡി ദേവസ്സി എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ