നൂറ് കോടി രൂപയുടെ വന്‍ വികസന പദ്ധതികളുമായി പറപ്പൂക്കര ഗ്രാമ പഞ്ചായത്ത് മാതൃകാപരമായ നേ ട്ടത്തിലെത്തിച്ചേരുമെന്നു പൊതുവിദ്യദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. രണ്ടു വര്‍ഷത്തിനുള്ളില്‍ സമഗ്രമായ വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പഞ്ചായത്ത് വിഭാവനം ചെയ്തിരിക്കുന്നത്. ഉല്പാദന മേഖല, സേവന പശ്ചാത്തല മേഖല, വിദ്യഭ്യാസ മേഖല, ആരോഗ്യ