പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായ ചാലക്കുടി താലൂക്കാശുപത്രിയെ വര്‍ണ്ണാഭമാക്കി മാറ്റി പെയിന്‍റേഴ്സ് അസോസ്സിയേഷന്‍. തങ്ങളുടെ പ്രാരബന്ധങ്ങക്കിടയിലും സാധാരണക്കാരന്‍റെ ആശ്രയകേന്ദ്രമായ ചാലക്കുടി താലൂക്ക് ആശുപത്രിയെ പഴയകാലത്തേക്ക് തിരികെ എത്തിക്കുവാന്‍ തങ്ങളാല്‍ കഴിയും സഹായം നല്‍കാവുന്‍ പെയിന്‍റിങ്  കോണ്‍ട്രാക്ടഴേസ് അസോസ്സിയേഷന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന അവലോകന യോഗത്തിലാണ് തങ്ങള്‍