2018-19 അദ്ധ്യയന വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവ­ങ്ങളുടെ അനുഭവങ്ങൾ പരിഗണിച്ച് കലോത്സവ മാന്വൽ പരിഷ്കരിക്കുന്നതിനും, 2019-20 വർഷത്തെ ജില്ലാ-സംസ്ഥാന കലോത്സവങ്ങൾ­ക്കാവശ്യമായ ജഡ്ജസ് പാനൽ കലോത്സവാ­രംഭത്തിന് ഒരു മാസം മുമ്പെങ്കിലും  തയ്യാറാക്കുന്നതിനുമാവശ്യമായ നടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നല്കി.