നډയുളള മനസ്സുകളുടെ പ്രവര്‍ത്തനമാണ് വീണ്ടെടുപ്പിന് ശക്തിപകരുന്നതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു. വീണ്ടെടുപ്പിന്‍റെ മുന്നാംദിവസമായ ഞായാറാഴ്ച വീണ്ടെടുപ്പ് വേദിയിലെത്തി ആസ്വാദകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ നവകേരള സൃഷ്ടിക്കായി കൈയയച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നുണ്ട്. ആ രീതിയിലാണ് വീണ്ടെടുപ്പിനും ആളുകള്‍ സംഭാവന നല്‍കുന്നത്. വീണ്ടെടുപ്പിന്‍റെ